Wed, Jul 22, 2026
31.8 C
Dubai

കള്ളാടി മണ്ണിടിച്ചിൽ; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ഏഴായി

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ബംഗാൾ ഈസ്‌റ്റ് മിഡ്‌നാപൂർ സ്വദേശി രാകേഷ് ഗുച്ചൈതിന്റെ (സർവേയർ) മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിൽ മീനാക്ഷിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്....

ഡിജിറ്റൽ മാദ്ധ്യമ സംഘടന കോംഇന്ത്യക്ക് പുതിയ ഭരണസമിതി

കൊച്ചി: എറണാകുളത്ത് നടന്ന വാർഷിക പൊതുയോഗത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോംഇന്ത്യ)ക്ക് പുതിയ നേതൃനിരയെ തിരഞ്ഞെടുത്തു. ഏഴുപേരെ നേതൃനിരയിലേക്കും ഏഴുപേരെ എക്‌സിക്യൂട്ടിവിലേക്കുമാണ് തിരഞ്ഞെടുത്തത്. വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ വന്ന പുതിയ ഭരണസമിതിയിൽ...

എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ

ന്യൂഡെൽഹി: മനുഷ്യന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്ന നിർണായക പരീക്ഷണങ്ങളുമായി ഭൂമിയിൽ നിന്ന് യാത്ര തിരിക്കുന്ന സംഘത്തിൽ മലയാളിയും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയും നാസ ശാസ്‌ത്രജ്‌ഞനുമായ ഡോ. അനിൽ മേനോൻ ആണ് ബഹിരാകാശ...

ഐടി ജീവനക്കാർ മരിച്ച സംഭവം; അപകടം കാർ ഇടിച്ച്, നിർണായക വഴിത്തിരിവ്

തിരുവല്ലം: കഴക്കൂട്ടം- കാരോട് ദേശീയപാതയിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഐടി ജീവനക്കാരായ സുഹൃത്തുക്കൾ മരിച്ച അപകടത്തിൽ നിർണായക വഴിത്തിരിവ്. കാർ ഇടിച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറിയതെന്ന്...

മൊറോക്കോയോ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ; തുടർച്ചയായ മൂന്നാം സെമി

ബോസ്‌റ്റൺ: 2026 ഫിഫ ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിന്റെ ജയം. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2-0നാണ്...

കള്ളാടി മണ്ണിടിച്ചിൽ; കണ്ടെത്താനുള്ളത് രണ്ടുപേരെ, തിരച്ചിൽ ഇന്നും തുടരും

കൽപ്പറ്റ: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത്‌ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതോടെ...

നെഞ്ചുവേദനയായിട്ടും ക്യൂവിൽ നിർത്തി; രോഗി കുഴഞ്ഞുവീണ് മരിച്ചു, പ്രതിഷേധം

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിൽസ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. നെഞ്ചുവേദനയെ തുടർന്ന് ചികിൽസയ്‌ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്. നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും ക്യൂവിൽ നിൽക്കാൻ ആശുപത്രി...

‘ജനനായകന്’ ഒടുവിൽ പ്രദർശനാനുമതി; ‘എ’ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്

ചെന്നൈ: വിജയ് ചിത്രം ജനനായകന് ഒടുവിൽ പ്രദർശനാനുമതി. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് നൽകി. ജനുവരി ഒമ്പതിന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ...
- Advertisement -