Sat, Sep 5, 2026
35 C
Dubai

66 കുട്ടികളുടെ മരണം; കഫ് സിറപ്പ് കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചു

ന്യൂഡെൽഹി: ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കൊച്ചു കുഞ്ഞുങ്ങളുടെ മരണ കാരണമായി സംശയിക്കുന്ന ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പിൽ അന്വേഷണം ആരംഭിച്ച് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്‌റ്റാൻഡേര്‍ഡ്...

200 കിലോ മയക്കു മരുന്നുമായി കൊച്ചിതീരത്ത് ഇറാനിയൻ ബോട്ട് പിടിയിൽ

കൊച്ചി: കൊച്ചി തീരത്ത് നിന്ന് 1200 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ വൻ ലഹരിമരുന്ന് വേട്ട. ഇറാനിയൻ ബോട്ടിൽ നിന്നും നാവിക സേന 200 കിലോ ഹെറോയിൻ നാവികസേന പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ...

ബസപകടം: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അനുശോചനവുമായി രാഷ്‌ട്രപതി

ന്യൂഡെൽഹി: പാലക്കാട്ടെ ബസ് അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും മോദി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്‌ട്രപതി പതി ദ്രൗപദി മുർമുവും ദുഃഖം രേഖപ്പെടുത്തി. വടക്കഞ്ചേരി...

സ്‌കൂൾ അധികൃതർ ഏർപ്പെടുത്തിയത് കരിമ്പട്ടികയിലുള്ള ബസ്! അപകട സമയ സ്‌പീഡ്‌ 100നടുത്ത്

തൃശൂർ: അഞ്ചു വിദ്യാർഥികളുടെയും ഒരു അധ്യാപകന്റെയും കെഎസ്ആർടിസിയിലെ യാത്രക്കാരായ മൂന്നു പേരുടെയും മരണത്തിനും 60 പേരുടെ പരുക്കിനും കാരണമായ ബസ് കരിമ്പട്ടികയിൽ കയറിയതാണ്! ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ ലിസ്‌റ്റിൽ നിന്നുള്ള...

സോണിയ ​ഗാന്ധി ഭാരത് ജോഡോ യാത്രയിൽ; ബെല്ലാരിയിൽ 2 ലക്ഷം പേരുടെ മഹാറാലി

മൈസൂരു: 'ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഇന്ന് സോണിയ ​ഗാന്ധി അണിചേരും. ഇതിനായി തിങ്കളാഴ്‌ച ഇവർ ബംഗളൂരുവിൽ എത്തിയിരുന്നു....

വടക്കഞ്ചേരിയിൽ ബസപകടം: 9 മരണം; 15ഓളം പേരുടെ പരുക്ക് ഗുരുതരം

പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കൊച്ചിയില്‍ നിന്നും ഊട്ടിയിലേക്ക് ടൂര്‍ പോകുകയായിരുന്ന ടൂറിസ്‌റ്റ് ബസും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചുള്ള അപകടത്തിൽ 9 മരണം. പരുക്ക് പറ്റിയ 34 പേരിൽ 15ഓളം പേരുടെ നില...

മൽസരം ജനാധിപത്യ രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ മുഖമാണ്; കെ സുധാകരൻ

കൊച്ചി: കോൺഗ്രസ്‌ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്കു വോട്ട് ചെയ്യണമെന്ന് നിർദേശിക്കാൻ താൻ ആളല്ലെന്നും തിരഞ്ഞെടുപ്പ് മൽസരം ജനാധിപത്യ രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ മുഖമാണെന്നും കെ സുധാകരൻ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പിന്തുണ കിട്ടാത്തതിലെ അതൃപ്‌തി...

മാമ്പഴ മോഷ്‌ടാവായ പൊലീസുകാരന്‍ ബലാൽസംഗത്തിലും പ്രതി!

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്‌ടിച്ച കേസിൽ ഒളിവിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ ഇടുക്കി എ ആര്‍ ക്യാമ്പിലെ ശിഹാബ് ബലാൽസംഗകേസിലും പ്രതി. 2019ല്‍ മുണ്ടക്കയം പോലീസ് രജിസ്‌റ്റർ ചെയ്‌ത...
- Advertisement -