കൊച്ചി ലുലുമാൾ നിർമിക്കാനുള്ള പ്രചോദനം കോടിയേരി; എംഎ യൂസഫലി
കണ്ണൂർ: കൊച്ചിയിലെ ലുലുമാൾ നിർമിക്കാനുള്ള പ്രചോദനം തനിക്ക് നൽകിയത് കോടിയേരിയാണെന്നും എനിക്ക് അദ്ദേഹം ബാലേട്ടൻ ആയിരുന്നുവെന്നും എംഎ യൂസഫലി. തന്റെ ആത്‌മ സുഹൃത്തിന്റെ ശരീരം അവസാന നോക്കുകാണാൻ കണ്ണൂരിൽ എത്തിയതായിരുന്നു ഇദ്ദേഹം.
'എന്റെ ആത്‌മ...
അറ്റ്‌ലസ് രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് ദുബായിയിൽ
ദുബായ്: ഞായറാഴ്‌ച രാത്രി ദുബായിയിലെ ആശുപത്രിയിൽ അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എംഎം രാമചന്ദ്രന്റെ മൃതദേഹം ദുബായിയിൽ തന്നെ സംസ്‌കരിക്കും.
'ജനകോടികളുടെ വിശ്വസ്‌ത സ്‌ഥാപനം’ എന്ന വരികളിലൂടെ മലയാളികളുമായി ആത്‌മബന്ധം സ്‌ഥാപിച്ച...
ഖർഗെക്ക് മാറ്റം അസാധ്യം; തനിക്കത് സാധ്യമെന്നും ശശി തരൂർ
ന്യൂഡെൽഹി: മല്ലികാര്‍ജുന്‍ ഖർഗെയെപോലുള്ള നേതാക്കള്‍ക്കു മാറ്റം കൊണ്ടുവരാന്‍ കഴിയില്ലെന്നും ഇദ്ദേഹം വിജയിച്ചാൽ നിലവിലുള്ള സംവിധാനം തുടരുമെന്നും പാർട്ടിയുടെ ഭാവിക്കാണ് ഈ വോട്ടെടുപ്പെന്നും പാർട്ടി പ്രസിഡന്റ് സ്‌ഥാനാർഥികളിൽ ഒരാളായ ശശിതരൂർ.
കോൺഗ്രസിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന...
കോടിയേരി പിറന്ന മണ്ണിലേക്ക്; കണ്ണൂരിലേക്ക് ജനപ്രവാഹം
കണ്ണൂർ: സിപിഎം പൊളിറ്റ് ബ്യുറോ അംഗവും മുൻ സംസ്‌ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി നാലകൃഷ്‌ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശേരിയിലേക്ക് എത്തി. നാളെ മണ്ണിലേക്ക് എടുക്കുന്ന കോടിയേരിയെന്ന സൗമ്യധീര...
കോടിയേരിയുടെ മൃതദേഹമെത്തി; വിലാപയാത്രയെ അനുഗമിക്കുന്നത് ആയിരങ്ങൾ
കണ്ണൂർ: ധീരതയുടെ അടിത്തറയിൽ കെട്ടിയ സൗമ്യശോഭയുമായി കേരള രാഷ്‌ട്രീയത്തിൽ 5 ദശാബ്‌ദം നിറഞ്ഞുനിന്ന സിപിഎം പൊളിറ്റ് ബ്യുറോ അംഗവും മുൻ സംസ്‌ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി നാലകൃഷ്‌ണന്റെ മൃതദേഹം ചെന്നൈയിലെ...
ഇമ്മ്യുണോ ഗ്‌ളോബുലിന്‍ നിലവാരമുള്ളതെന്ന് കേന്ദ്രലാബ്
തിരുവനന്തപുരം: നിലവാര പരിശോധനക്ക് അയച്ച ഇമ്മ്യുണോ ഗ്‌ളോബുലിന്‍ നിലവാരമുള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ്. സംസ്‌ഥാനത്ത് പേവിഷബാധ പ്രതിരോധത്തിന് നൽകുന്ന ഈ വാക്‌സീൻ ഗുണനിലവാരമില്ല എന്ന പരാതി വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് സംസ്‌ഥാനം...
ശശിധരന്റെ ക്രൂരമായ പക: പ്രഭാകരകുറുപ്പിനൊപ്പം വിമല കുമാരിയും മരിച്ചു
തിരുവനന്തപുരം: ശശിധരൻ തീകൊളുത്തിയ കിളിമാനൂരിലെ വിമല കുമാരിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിൽസക്കിടെ മരണപ്പെട്ടു. ഇവരുടെ ഭർത്താവ് പള്ളിക്കല്‍ സ്വദേശി പ്രഭാകര കുറുപ്പ് (60) രാവിലെ മരണത്തിന് കീഴടങ്ങിയിരുന്നു.
20 വർഷത്തെ വൈരാഗ്യം...
രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗിനില്ല: എംകെ മുനീർ
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്‌ത എംകെ മുനീറിന്റെ നിലപാടിൽ ലീഗിനുള്ളിലെ അഭിപ്രായ വ്യത്യാസം ചർച്ചയാകുമ്പോൾ നിലപാടില്‍ മാറ്റമില്ലെന്ന് ആവർത്തിച്ച് മുസ്‌ലിം ലീഗ് നേതാവ് എംകെമുനീർ.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച തീരുമാനത്തെ എംകെ...








































