Sat, Sep 5, 2026
41 C
Dubai

പോപ്പുലര്‍ ഫ്രണ്ട് നിരോധനം; നടപടികള്‍ ആരംഭിച്ച് കേന്ദ്രം

ന്യൂഡെൽഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യെ രാജ്യത്തുടനീളം നിരോധിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ (യുഎപിഎ)...

മൂല്യം കൂപ്പുകുത്തുന്നു; ഇന്ത്യന്‍ രൂപ സർവകാല തകർച്ചയിൽ

ന്യൂഡെൽഹി: ഡോളർ വൻതോതിൽ കരുത്ത് നേടുന്നതും ഇന്ത്യൻ രൂപയുടെ തകർച്ചയും രൂക്ഷമാകുകയാണ്. ഡോളറിനെതിരെ സര്‍വ്വകാല താഴ്‌ചയിലേക്കാണ് ഇന്ത്യന്‍ രൂപ ഇന്ന് എത്തിനിൽക്കുന്നത്. മുന്‍ ക്ളോസിങ്ങിനെ അപേക്ഷിച്ച് 43 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്....

അവതാരകയോട് അപമര്യാദ: നടൻ ശ്രീനാഥ് ഭാസി അറസ്‌റ്റിൽ

കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണം നേരിടുന്ന നടന്‍ ശ്രീനാഥ് ഭാസി അറസ്‌റ്റിൽ. കേസിൽ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കൊച്ചി ലിമിറ്റിലെ മരട് പൊലീസ്...

ആര്യാടന്‍ മുഹമ്മദ്: ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ജൻമനാട്

മലപ്പുറം: മലബാറിന്റെ മതേതര ഹൃദയം ആര്യാടൻ മുഹമ്മദിന് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ജൻമനാട്. ഇന്നലെ രാവിലെ എട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിൽസയിൽ...

പ്രസിഡന്റ് സ്‌ഥാനത്തേക്ക് മൽസരിക്കും; പിന്തുണയുണ്ടെന്ന് ശശി തരൂർ

ന്യൂഡെൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്‌ഥാത്തേക്ക് മൽസരിക്കുമെന്നും കേരളത്തിൽ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂർ എംപി. വെള്ളിയാഴ്‌ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. 2 പതിറ്റാണ്ടിനു ശേഷമാണു കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് വരുന്നത്....

15കാരിയെ വിവാഹ വാഗ്‌ദാനം നല്‍കി അമ്മയാക്കി; യുവമോര്‍ച്ച നേതാവ് അറസ്‌റ്റിൽ

പാലക്കാട്: മലമ്പുഴയില്‍ പതിനഞ്ചുകാരിയെ വിവാഹ വാഗ്‌ദാനം നൽകി ചൂഷണം ചെയ്‌ത് ഗർഭിണിയാക്കിയ യുവമോർച്ച പ്രവർത്തകൻ അറസ്‌റ്റിൽ. പെൺകുട്ടി ആശുപത്രിയിൽ പ്രസവിച്ചു. പോക്‌സോ കുറ്റം ചുമത്തിയാണ് പ്രതി ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം...

ആര്യാടൻ മുഹമ്മദ്; സംസ്‌കാരം നാളെ രാവിലെ ഒന്‍പതിന്

മലപ്പുറം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40ന് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ രാവിലെ 9ന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമ മസ്‌ജിദിൽ...

മലബാറിന്റെ മതേതര ഹൃദയം; ആര്യാടൻ മുഹമ്മദ് വിടപറഞ്ഞു

മലപ്പുറം: കറകളഞ്ഞ മതേതരവാദിയും കോൺഗ്രസ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി-ഗതാഗത മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് (87), നിലമ്പൂരുകാരുടെ കുഞ്ഞാക്ക വിടപറഞ്ഞു. മലബാറിന്റെ ഹൃദയ ധമനികളിൽ വേരോട്ടമുണ്ടായിരുന്ന ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
- Advertisement -