എസ് ജയശങ്കർ ഗൾഫിൽ; ഇന്ത്യയും ജിസിസിയും പുതിയ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു
റിയാദ്: സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളുടെ സംയുക്‌ത രാജ്യാന്തര സഹകരണ പ്രസ്‌ഥാനമായ ജിസിസി അഥവാ ഗൾഫ് സഹകരണ കൗൺസിലും ഇന്ത്യയും തമ്മിൽ പുതിയ...
തെരുവുനായ ആക്രമണം; കര്‍മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തെരുവുനായ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്‌ച ഉന്നതതല യോഗം ചേരുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്.
സമീപ ദിവസങ്ങളില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ്...
ഭാരത് ജോഡോ യാത്ര: വൻ സ്വീകരണത്തോടെ കേരള പര്യടനത്തിന് തുടക്കം
തിരുവനന്തപുരം: 19 ദിവസം കേരളത്തിൽ തുടരുന്ന 'ഭാരത് ജോഡോ യാത്ര'ക്ക് കേരള അതിർത്തിയിൽ വൻ സ്വീകരണം. ആയിരകണക്കിന് പാർട്ടിപ്രവർത്തകരും നേതാക്കളും പങ്കെടുത്ത സ്വീകരണ ചടങ്ങിൽ കേരളീയ വേഷമണിഞ്ഞ വനിതകളും പഞ്ചവാദ്യവും രാഹുലിനെ പാറശാലയിൽ...
എകെജി സെന്റർ ആക്രമണം: ജനം വിഡ്ഢികളാണെന്ന് കരുതരുത്; കെ സുധാകരൻ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് ആണെന്ന ക്രൈംബ്രാഞ്ച് സൂചനക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ. മുൻ കൗൺസിലർ ഐപി ബിനുവിന്റെ പേരാണ് അന്ന് ദൃക്‌സാക്ഷി പറഞ്ഞതെന്നും ഇത് വെള്ളരിക്ക പട്ടണം...
എലിസബത്ത് രാജ്‌ഞിയുടെ മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം: വിമർശനവും ശക്‌തം
ന്യൂഡെൽഹി: എലിസബത്ത് രാജ്‌ഞിയുടെ മരണത്തെ തുടർന്ന് നാളെ ഇന്ത്യ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാക പകുതി താഴ്‌ത്തികെട്ടും. നാളെ ഔദ്യോഗിക പരിപാടികളൊന്നുമുണ്ടാവില്ല.
അതേസമയം, ബ്രിട്ടീഷ് രാജ്‌ഞിയുടെ മരണത്തില്‍ ദേശീയ ദുഖാചരണം [പ്രഖ്യാപിച്ച കേന്ദ്രത്തെ ട്രോളി...
എകെജി സെന്റർ ആക്രമണം: ക്രൈംബ്രാഞ്ച് പ്രതിയിലേക്ക്
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം കഴിഞ്ഞു രണ്ടു മാസം പിന്നിടുമ്പോൾ അന്വേഷണത്തിൽ നിർണായക വഴിതിരിവുമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം.
യൂത്ത് കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതി യൂത്ത് കോൺഗ്രസ് നേതാവിന്റെ ഡ്രെെവറാണെന്നും സംഭവത്തിനു പിന്നാലെ പ്രതിയെ...
ഉത്രാടത്തിന് വിറ്റത് 117 കോടിയുടെ മദ്യം! കഴിഞ്ഞ വർഷത്തേക്കാൾ 32 കോടി അധികം
കൊച്ചി: സംസ്‌ഥാനത്ത് ഒരുദിവസത്തെ മദ്യവിൽപന വഴിയുള്ള വരുമാനം 100 കോടി കടന്ന ദിവസമാണ് ഈ വർഷത്തെ ഉത്രാടദിനം! ഉത്രാടദിനത്തിൽ മാത്രം സംസ്‌ഥാനത്ത് വിട്ടത് 117 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന്...
ഒടുവിൽ സിദ്ദിഖ് കാപ്പന് ജാമ്യം; ആറാഴ്‌ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം
ന്യൂഡെൽഹി: യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് 2 വർഷത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറാഴ്‌ച്ച ഡെൽഹി വിട്ടുപോകരുതെന്ന നിര്‍ദ്ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്....








































