ഇനിമുതൽ ഷവർമ വിൽക്കാൻ പ്രത്യേക ലൈസൻസ് വേണം; മാർഗ നിർദേശങ്ങൾ ശക്‌തം
തിരുവനന്തപുരം: ഷവർമ വിൽക്കാൻ പ്രത്യേക ലൈസൻസ് സംവിധാനം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. ഷവര്‍മ സൃഷ്‌ടിക്കുന്ന നിരന്തര ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാൻ ഹൈക്കോടതിവരെ ഇടപെട്ട ശേഷമാണ് സർക്കാർ സംവിധാനങ്ങളുടെ ഉണർവ്. ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി...
സാമ്പത്തിക വളര്‍ച്ച 13.5% മാത്രം; റിസർവ് ബാങ്ക് പ്രതീക്ഷിച്ചത് 16.2
ന്യൂഡെൽഹി: ജിഡിപിയിൽ ഏറ്റവും വേഗം വളർച്ച കൈവരിച്ച വർഷം എന്ന പ്രത്യേകതയുണ്ടങ്കിലും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി 16.2 ശതമാനത്തിൽ എത്തുമെന്ന റിസർവ് ബാങ്ക് പ്രഖ്യാപനം നേടാനായില്ല.
2022-23 സാമ്പത്തിക വര്‍ഷത്തിലെ...
സമരനിരയിൽ ഗര്‍ഭിണികളും കുട്ടികളും; വിഴിഞ്ഞത്ത് പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ടിന്റെ ജോലികൾ പുരോഗമിക്കുന്ന അതീവ സുരക്ഷാ മേഖലയില്‍ ആയിരത്തിലേറെ സമരക്കാര്‍. അതിൽതന്നെ 200ഓളം പേരാണ് ഗർഭിണികളും കുട്ടികളും ഉൾപ്പടെയുള്ളവരാണ്. സമരക്കാരുടെ ഈ കടുത്ത പ്രതിരോധം മറികടക്കാൻ കഴിയാതെ സർക്കാരും അദാനി...
യുഎഇ ഗ്രീൻവിസക്ക് അപേക്ഷിക്കാം; സ്‌പോണ്‍സറോ ഉടമയോ ആവശ്യമില്ല
അബുദാബി: സ്‌പോണ്‍സറോ ഉടമയോ ഇല്ലാതെ യുഎഇില്‍ അഞ്ച് വര്‍ഷം ബിസിനസ് ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യാന്‍ അനുവദിക്കുന്ന യുഎഇയുടെ ഗ്രീന്‍വിസക്ക് സെപ്റ്റംബർ 5മുതൽ അപേക്ഷിക്കാം. പ്രതിഭകള്‍, വിദഗ്‌ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, നിക്ഷേപകര്‍, സംരംഭകര്‍...
ബഹുഭാര്യത്വവും തഹ്‌ലീല്‍ ആചാരവും ഭരണഘടനാ ബെഞ്ചില്‍; കേന്ദ്ര സർക്കാരിന് നോട്ടീസ്
ന്യൂഡെൽഹി: ബഹുഭാര്യത്വം നിക്കാഹ് ഹലാല തുടങ്ങിയ മുസ്‌ലിം സമുദായത്തിലെ വിവിധ വിഷയങ്ങൾ ചോദ്യം ചെയ്‌ത് വിവിധ ഘട്ടങ്ങളിൽ സുപ്രീം കോടതിക്ക് മുന്നിലെത്തിയ ഹരജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിന് മുന്നോടിയായി വിശദാംശങ്ങൾ തേടി...
ഈദ്‌ഗാഹ് മൈതാനിയില്‍ ഗണേശോൽസവം വേണ്ട; ഹൈക്കോടതിയെ തിരുത്തി സുപ്രീംകോടതി
ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളി ഈദ്‌ഗാഹില്‍ ഗണേശ ചതുര്‍ഥി ഉൽസവം നടത്തുന്നതിനുള്ള ഹൈക്കോടതി അനുമതി സംബന്ധിച്ച് കര്‍ണാടക വഖഫ് ബോര്‍ഡ് ഹരജിയില്‍ സുപ്രീംകോടതിയുടെ ഇടപെടൽ.
ഗണേശോൽസവം ഇവിടെ നടത്തുന്നതിന് നേരെത്തെ കര്‍ണാടക ഹൈക്കോടതി നൽകിയ അനുമതിയാണ്...
ഹണിട്രാപ്പ് കേസ്; സോഷ്യൽമീഡിയ താരദമ്പതികളായ ദേവുവും ഗോകുലും അറസ്‌റ്റിൽ
പാലക്കാട്: സമൂഹ മാദ്ധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് സമ്പന്ന വ്യവസായിയെ തട്ടിപ്പിനിരയാക്കിയ കേസിൽ സോഷ്യൽമീഡിയ താരദമ്പതികളായ ദേവുവും ഗോകുലും അറസ്‌റ്റിലായി. ഇൻസ്‌റ്റഗ്രാമിൽ മാത്രം അരലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ഈ ദമ്പതികൾക്കൊപ്പം സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്.
കൊല്ലം സ്വദേശിനിയായ ദേവു,...
ആരോഗ്യമന്ത്രിക്ക് അവ്യക്‌തത; തിരുത്തി മുഖ്യമന്ത്രിയും താക്കീതുമായി സ്‌പീക്കറും
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ താക്കീത് ചെയ്‌ത് നിയമസഭാ സ്‌പീക്കർ എംബി രാജേഷും തിരുത്ത് നൽകി മുഖ്യമന്ത്രിയും. നിയമസഭയിലെ ചോദ്യങ്ങൾക്ക് അവ്യക്‌തമായ മറുപടികൾ ആവർത്തിച്ച് നൽകിയതിനെ തുടർന്നാണ് രേഖാമൂലം താക്കീത് നൽകിയത്. ഇത്തരത്തിലുള്ള...








































