Sun, Sep 6, 2026
35 C
Dubai

കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയുള്ള പരാമർശം; കെടി ജലീലിനെതിരെ കേസെടുത്തു

പത്തനംതിട്ട: കശ്‌മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ മുൻമന്ത്രി കെടി ജലീലിനെതിരെ പത്തനംതിട്ട കീഴ്‌വായ്പൂർ പോലീസ് കേസെടുത്തു. ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ കീഴ്‌വായ്‌പൂർ എസ്‌എച്ച്ഒയ്‌ക്ക്...

കെടി ജലീലിന്റെ ‘ആസാദ് കശ്‌മിർ’ പരാമർശം; കേസെടുക്കാൻ കോടതിയുടെ ഉത്തരവ്

തിരുവല്ല: ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹരജിയുടെ അടിസ്‌ഥാനത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം. കശ്‌മിർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്‌താവനയാണ് വിവാദമായത്. തിരുവല്ല...

‘അരുമയാണെങ്കിലും അപകടം’; സൂക്ഷിക്കണം ഈ വളർത്തുനായകളെ

ഓമനിച്ച് വളർത്തുന്ന നായകൾ അക്രമികളാകുമെന്ന് ആരും ചിന്തിക്കില്ല. ലഖ്‌നൗവിൽ 82കാരിയെ വളർത്തുനായ കടിച്ചുകൊന്ന വാർത്ത പുറത്തുവരുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം വെളിപ്പെടുന്നത്. സുശീല ത്രിപാഠി എന്ന വയോധികയുടെ കൊലപാതകി 'പിറ്റ് ബുൾ' ഇനത്തിൽ പെട്ട...

ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് നോട്ടീസ്; സര്‍ക്കാരും ഹൈക്കോടതിയിൽ

കൊച്ചി: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിവിക് ചന്ദ്രന് നോട്ടീസ് അയച്ചു. ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസില്‍ ജാമ്യം...

തദ്ദേശീയരല്ലാത്തവരെ ജമ്മുകശ്‌മിരിൽ വോട്ടർമാരാക്കുന്നത് അപകടം; ഫാറൂഖ് അബ്‌ദുല്ല

ശ്രീ​ന​ഗ​ര്‍: തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിൽ എതിർപ്പുമായി മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള. തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിനെ ജമ്മുകശ്‌മിരിലെ എല്ലാ പാര്‍ട്ടികളും എതിര്‍ക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുല്ല പറഞ്ഞു. പ്രാദേശികമല്ലാത്തവരെ...

ഡെൽഹിയിൽ കർഷക പ്രധിഷേധം ആരംഭിച്ചു; 144 ഏര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡെൽഹി: കര്‍ഷകരുടെ ശബ്‍ദം അടിച്ചമര്‍ത്താനാകില്ലെന്ന് ആവർത്തിച്ച് ദേശീയ തലസ്‌ഥാനത്ത് സംയുക്‌ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) മറ്റു കര്‍ഷക സംഘങ്ങളും മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു, തൊഴിലില്ലായ്‌മയിൽ പ്രതിഷേധിച്ചും കഴിഞ്ഞ സമരം അവസാനിപ്പിക്കാൻ കേന്ദ്രം വാഗ്‌ദാനം ചെയ്‌ത വിഷയങ്ങൾ...

സംസ്‌ഥാനത്ത്‌ സൗജന്യ ഓണക്കിറ്റ് വിതരണം; ഉൽഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

തിരുവനതപുരം: കേരളത്തിൽ ഓണത്തിന് സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം നാളെ മുഖ്യമന്ത്രി ഉൽഘാടനം നിർവഹിക്കും. ഓഗസ്‌റ്റ് 23 ചൊവാഴ്‌ച മുതൽ ഓണക്കിറ്റ് പൊതുജങ്ങൾക്ക് ലഭ്യമായി തുടങ്ങും.തുണിസഞ്ചി അടക്കം 14 ഇനം...

കർഷകാഗ്‌നി നാളെ വീണ്ടും കത്താൻ ആരംഭിക്കും; രാകേഷ് ടിക്കായത്ത് മുൻകരുതൽ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: ഓഗസ്‌റ്റ് 22 തിങ്കളാഴ്‌ച കര്‍ഷക സമരം വീണ്ടും ആരംഭിക്കാനിരിക്കെ ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്തിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. മുന്‍കരുതലെന്ന നിലയിലാണ് നടപടിയെന്ന് ഡെൽഹി പൊലീസ് നേതൃത്വം...
- Advertisement -