സോളാർ പീഡനക്കേസ്; കെസി വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്‌തു
ന്യൂഡെൽഹി: സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്‌തു. കഴിഞ്ഞ ആഴ്‌ച ഡെൽഹിയിൽ വെച്ചായിരുന്നു ചോദ്യംചെയ്യൽ. 2012 മെയിൽ അന്ന് മന്ത്രിയായിരുന്ന എപി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ...
മലയാളി റെയിൽവേ ഉദ്യോഗസ്‌ഥ ട്രാക്കിൽ മരിച്ച നിലയിൽ; ദുരൂഹത
ചെന്നൈ: മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ ട്രാക്കിൽ തെറിച്ച് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിലെ ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്‌ടപദിയിൽ ബി മിനിമോളെയാണ് (38) ദുരൂഹ സാഹചര്യത്തിൽ മരിച്ച...
മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’; പ്രേക്ഷകപ്രീതി നേടി പുതിയ പോസ്‌റ്റർ
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ പുതിയ പോസ്‌റ്റർ പുറത്ത്. പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് 'നൻപകൽ നേരത്ത് മയക്കം'. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും...
റോഡുകളുടെ ദയനീവസ്‌ഥയിൽ ഇടപെടുമെന്ന് ഗവര്‍ണര്‍; സർക്കാരുമായി വീണ്ടും പോരിലേക്ക്
തിരുവനന്തപുരം: ദേശീയ പാതാ റോഡുകളും സംസ്‌ഥാന പാതകളും നന്നാക്കാത്ത ഉദ്യോഗസ്‌ഥ നിലപാടിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. റോഡുകളിലെ കുഴിയടക്കണമെങ്കിൽ 'കെ റോഡ്' എന്ന് പേരിടണോയെന്ന് വരെ ജസ്‌റ്റിസ് ദേവൻ...
കശ്‌മീരിൽ ഭീകരരുടെ വെടിയേറ്റ സർഫറാസ് അഹമ്മദ് മരണത്തിന് കീഴടങ്ങി
ശ്രീനഗർ: കശ്‌മീരിൽകഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകരരുടെ വെടിയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന കോൺസ്‌റ്റബിൾ സർഫറാസ് അഹമ്മദാണ് വീരമൃത്യു വരിച്ചത്.
ജമ്മുകശ്‌മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ പോലീസുകാരൻ മരണത്തിന് കീഴടങ്ങിയതായി ജമ്മുകശ്‌മീർ സോണൽ പോലീസാണ് അറിയിച്ചത്....
പാലക്കാട്ടെ കൊലയ്‌ക്ക് പിന്നിൽ ബിജെപിയല്ല: അത് സിപിഎം ആണ്; കെ സുധാകരന്‍
പാലക്കാട്: രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബിജെപിയുടെ തലയില്‍ വെക്കാന്‍ കഴിയില്ലെന്നും ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
ജില്ലയിലെ മലമ്പുഴ കുന്നങ്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ്...
അസാദി കാ അമൃത് മഹോൽസവം; എസ്‌വൈഎസ് തീര്‍ത്ത ഇന്ത്യയുടെ ‘ഭൂപട വലയം’ ശ്രദ്ധേയം
മലപ്പുറം: 'സ്വതന്ത്ര ഭാരതം; മരിക്കരുത്, മരീചികയാകരുത്' എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സംരക്ഷണ വലയത്തിൽ ആയിരങ്ങള്‍ അണി നിരന്നു.
സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷിക ഓർമക്കായി കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളുടെ...
ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കണം; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഐക്യം കൈവരിക്കാന്‍ ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കേണ്ട അനിവാര്യത എടുത്തുപറഞ്ഞത്.
സ്വാതന്ത്ര്യ...








































