Sun, Sep 6, 2026
39 C
Dubai

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു; എംകെ സ്‌റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. നീരൊഴുക്ക് ശക്‌തമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് അടിയന്തര...

വ്യാജ മദ്യദുരന്തം; ബിഹാറിൽ മരണം ഏഴായി

പാറ്റ്‌ന: ബിഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സരൺ ജില്ലയിലെ ഛപ്രയിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. കഴിച്ചവരിൽ ചിലർക്ക് കാഴ്‌ച നഷ്‌ടപ്പെട്ടു. പ്രദേശത്തേക്ക് മെഡിക്കൽ സംഘങ്ങളെ...

മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനം; രണ്ട് ഷട്ടറുകൾ ഉയർത്തും

ഇടുക്കി: മുല്ലപ്പെരിയാർ ഡാം ഇന്ന് 11.30ഓടെ തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്തും. ആദ്യ ഘട്ടത്തിൽ 543 ഘനയടി വെള്ളം പുറത്തേക്ക്...

വിവാഹസമയം റിഫ പ്രായപൂർത്തി ആയിരുന്നില്ല; പോക്‌സോ കേസിൽ മെഹ്‌നാസ്‌ അറസ്‌റ്റിൽ

കോഴിക്കോട്: ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനിയായ വ്‌ളോഗർ റിഫയുടെ ഭർത്താവ് മെഹ്‌നാസ് അറസ്‌റ്റിൽ. പോക്സോ ചുമത്തിയാണ് അറസ്‌റ്റ്‌. വിവാഹസമയം റിഫയ്‌ക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ...

ആലുവയിൽ കെഎസ്‌ആർടിസി ബസിന് പിന്നിൽ ലോറിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

ആലുവ: മുട്ടത്ത് ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിന് പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച രാവിലെ ആറരയോടെയാണ് സംഭവം. ആലുവയിൽ നിന്ന് കാക്കനാട്ടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. മെട്രോ പില്ലറിന്...

വിദ്യാർഥിനിക്ക് അശ്ളീല സന്ദേശം; പ്രതിഷേധങ്ങൾക്ക് ഒടുവിൽ അധ്യാപകൻ അറസ്‌റ്റിൽ

ചെന്നൈ: വിദ്യാർഥിനിക്ക് അശ്ളീല സന്ദേശമയച്ച അധ്യാപകൻ അറസ്‌റ്റിൽ. ഇയാളെ അറസ്‌റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരിയിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വൻ പ്രതിഷേധം നടന്നിരുന്നു. സമരം ശക്‌തമായതോടെ മരപ്പാലത്തിന് അടുത്തുള്ള സ്വകാര്യ സ്‌കൂൾ അധ്യാപകനെ ഒടുവിൽ...

സംസ്‌ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ ഉൾപ്പടെ സംസ്‌ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധി...

മഴക്കെടുതി; മരണം 15 ആയി, 178 ക്യാംപുകൾ തുറന്നു

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് സംസ്‌ഥാനത്ത് 178 ക്യാംപുകൾ തുറന്നതായും 5168 പേരെ മാറ്റിപ്പാർപ്പിച്ചതായും മുഖ്യമന്ത്രി. രൂക്ഷമായ മഴക്കെടുതിയിൽ സംസ്‌ഥാനത്ത് മൂന്നു വീടുകൾ കൂടി പൂർണമായും 72 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ കഴിഞ്ഞ...
- Advertisement -