ഡാറ്റാ സംരക്ഷണ ബിൽ പിൻവലിച്ചു; പുതിയ ബിൽ കൊണ്ടുവരും
ന്യൂഡെൽഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഡാറ്റാ സംരക്ഷണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ബില്ലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. സംയുക്‌ത പാര്‍ലമെന്ററി സമിതി (ജെപിസി) 81 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ്...
തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി: മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. ഓഗസ്‌റ്റ് 11ന് കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് നിർദ്ദേശം. കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
വിദേശ പണം സ്വീകരിച്ചതിൽ...
വാക്‌സിനേഷന്‍ ഡ്രൈവ് അവസാനിച്ചാൽ ഉടൻ ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കും: അമിത് ഷാ
ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം (സിറ്റിസണ്‍ഷിപ്പ് അമന്‍മെന്റ് ആക്‌ട്) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി നേതാവും പശ്‌ചിമ ബംഗാള്‍ നിയമസഭാ പ്രതിപക്ഷ നേതാവുമായ...
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി സിബിഐ കോടതി തള്ളി. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്. കേസിലെ പ്രതികളായ പ്രദീപ്, റെജി വര്‍ഗീസ്, എ സുരേന്ദ്രന്‍ എന്നിവരാണ് ജാമ്യം തേടി...
ശ്രീറാമിന്റെ പുതിയ നിയമനം; അതൃപ്‌തി അറിയിച്ച് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ സപ്ളൈക്കോയിലെ നിയമനത്തിൽ അതൃപ്‌തിയുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. വിവാദത്തിലുള്ള ഉദ്യോഗസ്‌ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ ജിആർ അനിൽ മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ചു.
ഐഎഎസ് ഉദ്യോഗസ്‌ഥരുടെ...
കനത്ത മഴ; നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: ശക്‌തമായ മഴയെ തുടര്‍ന്ന് ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്....
ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി...
തൃശൂരിലെ യുവാവിന്റെ മരണം മങ്കി പോക്‌സ് ബാധിച്ച്; രാജ്യത്ത് ആദ്യം
തൃശൂർ: തൃശൂരിൽ യുവാവ് മരിച്ചത് മങ്കി പോക്‌സ് ബാധിച്ചെന്ന് സ്‌ഥിരീകരണം. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവാണ്. യുവാവിന് വിദേശത്ത് വെച്ച് മങ്കി പോക്‌സ് രോഗബാധ സ്‌ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്...







































