കാലവർഷം സജീവമാകുന്നു; മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകുന്നേരത്തോടെ ചെറുതായി തുടങ്ങുന്ന മഴ ഓഗസ്‌റ്റ് 4-5 വരെ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്‌തമാകുന്ന...
‘എത്ര പ്രതിരോധം തീർത്താലും പിന്നാലെയുണ്ടാകും’; മുഖ്യമന്ത്രിക്കെതിരെ സുധാകരൻ
കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മുഖ്യമന്ത്രി എത്ര പ്രതിരോധം തീര്‍ത്താലും നാടിന്റെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പിന്നിലുണ്ടാവുമെന്ന് സുധാകരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. യൂത്ത്...
ഫാസിലിന്റെ കൊലപാതകം; അക്രമിസംഘം എത്തിയ കാറിന്റെ ഡ്രൈവർ അറസ്‌റ്റിൽ
മംഗളൂരു: സൂറത്‌കലിലെ ഫാസിൽ വധക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അറസ്‌റ്റിൽ. മംഗളൂരു സ്വദേശി അജിത് ഡിസോസയാണ് അറസ്‌റ്റിലായത്. കൊലപതാക സംഘമെത്തിയ കാർ ഓടിച്ചിരുന്നത് അജിത്താണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലയാളി സംഘത്തിന് സഹായം നൽകിയതും...
കിരണിന്റെ മരണം; കാരണം കണ്ടെത്താനാകാതെ കുഴഞ്ഞ് പോലീസ്
തിരുവനന്തപുരം: നരുവാംമൂട് സ്വദേശി കിരണിന്റെ ദുരൂഹ മരണത്തിൽ ചുരുളഴിക്കാനാകാതെ പോലീസ്. ആഴിമലയിൽ സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയ കിരൺ എങ്ങനെയാണ് കടലിൽ വീണ് മരിച്ചതെന്ന് കസ്‌റ്റഡിയിൽ എടുത്ത രണ്ട് പ്രതികളെ ചോദ്യംചെയ്‌തിട്ടും പോലീസിന് കണ്ടെത്താനായിട്ടില്ല....
കരുവന്നൂർ തട്ടിപ്പ് സിപിഎമ്മിന്റെ അറിവോടെ; പരാതി നൽകിയെങ്കിലും നടപടിയില്ല
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് ക്രമക്കേട് സംബന്ധിച്ച് സിപിഎമ്മിന് അറിവുണ്ടായിരുന്നു എന്ന് കേസിലെ പതിമൂന്നാം പ്രതി ജോസ് ചക്രമ്പള്ളി മാദ്ധ്യമങ്ങളോട്. ഏരിയ സെക്രട്ടറി പ്രേമരാജിന് എല്ലാം അറിയാമായിരുന്നു. 14 വർഷം മുൻപ് തട്ടിപ്പ് തുടങ്ങി...
വ്യാജരേഖാ കേസ്; ടീസ്‌തയ്‌ക്കും ശ്രീകുമാറിനും ജാമ്യമില്ല
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സര്‍ക്കാരിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ ആക്‌ടിവിസ്‌റ്റ് ടീസ്‌ത സെതല്‍വാദിനും മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിനും അഹമ്മദാബാദ് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. 2002ല്‍ നടന്ന കലാപവുമായി...
സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷയിൽ വിധി ഓഗസ്‌റ്റ് രണ്ടിന്; വാദം പൂർത്തിയായി
കോഴിക്കോട്: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ചൊവ്വാഴ്‌ച വിധി പറയും. കേസിൽ അറസ്‌റ്റ് കോടതി ഇന്നുവരെ തടഞ്ഞിരുന്നു. എസ്‌സി,എസ്‌ടി ആക്‌ട് പ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്നും...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചുവെന്ന് മൂന്നാംപ്രതി
തൃശൂര്‍: സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കരുവന്നൂര്‍ ബാങ്കിലെ മുന്‍ സീനിയര്‍ ഓഫീസറായിരുന്ന സികെ ജില്‍സ്. ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഉണ്ടായിരുന്നത്. ബാങ്കിലെ കാര്യങ്ങള്‍...







































