Mon, Sep 7, 2026
35 C
Dubai

മങ്കി പോക്‌സ്‌; സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി രോഗം

മലപ്പുറം: സംസ്‌ഥാനത്ത് ഒരാൾക്കു കൂടി മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചു. ഈ മാസം ആറിന് യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോ​ഗം സ്‌ഥിരീകരിച്ചത്. രോ​ഗി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. രോ​ഗിയുമായി സമ്പർക്കത്തിലുള്ളവരെ...

നടിയെ ആക്രമിച്ച കേസ്; അതിജീവതയെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ആരോപണം ഉന്നയിച്ച അതിജീവിതക്ക് താക്കീത് നൽകി ഹൈക്കോടതി. അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കർശന നടപടിയുണ്ടാകും എന്ന മുന്നറിയിപ്പാണ് കോടതി നൽകിയിരിക്കുന്നത്. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു...

പുതുമോടി മാറുന്നതിന് മുൻപ് തകർച്ച; യുപിയിലെ എക്‌സ്‌പ്രസ് വേ നിലംപൊത്തി

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്‌ത യുപിയിലെ എക്‌സ്‌പ്രസ് വേ തകർന്നു. ഉൽഘാടനം ചെയ്‌ത്‌ വെറും 4 ദിവസങ്ങൾക്കു ശേഷമാണ് ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നത്. തകർന്ന റോഡിന്റെ...

സിബിഎസ്‌ഇ പ്‌ളസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം

ന്യൂഡെൽഹി: സിബിഎസ്‌ഇ 12ആം ക്‌ളാസ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനമാണ് വിജയം. തിരുവനന്തപുരം റീജിയൺ 98.83 ശതമാനം വിജയവും ആയി ദേശീയ തലത്തിൽ ഒന്നാമതെത്തി. cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിൽ റിസൾട്ട് അറിയാം. സിബിഎസ്‌ഇ...

ശ്രീലങ്കയിൽ പ്രതിഷേധകരെ അടിച്ചമർത്തി സൈന്യം; നിരവധി പേർ അറസ്‌റ്റിൽ

കൊളംബോ: ശ്രീലങ്കയിലെ പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രതിഷേധകരെ അടിച്ചമർത്തിയ സൈന്യം ടെന്റുകൾ നശിപ്പിക്കുകയും നിരവധി പേരെ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷം പ്രതിഷേധകർ സെക്രട്ടറിയേറ്റിൽ നിന്ന്...

‘ഭരണം പോയാലും ചിലത് ചെയ്യും’; കെകെ രമയ്‌ക്ക് വധഭീഷണി, പരാതി നൽകി

തിരുവനന്തപുരം: ആർഎംപി നേതാവും വടകര എംഎൽഎയുമായ കെകെ രമയ്‌ക്ക് വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത്. 'പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ...

സംസ്‌ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് വയനാട്ടിലെ ഫാമിൽ

കൽപറ്റ: സംസ്‌ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. വയനാട്ടിലെ ഫാമിലാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിക്കുന്നത്. രോഗബാധ തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ബിജു മേനോനും അപർണാ ബാലമുരളിയും പരിഗണനയിൽ

ന്യൂഡെൽഹി: 68ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. വൈകിട്ട് നാലിനാണ് പ്രഖ്യാപനം. ബിജു മേനോനും പൃഥ്വിരാജും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. തമിഴ് ചിത്രം...
- Advertisement -