Mon, Sep 7, 2026
35 C
Dubai

വൈദ്യുതി ബോർഡിൽ ഉയർന്ന തസ്‌തികകളിൽ നിയമനം; ചട്ടവിരുദ്ധമെന്ന് ആക്ഷേപം

തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ഉയർന്ന തസ്‌തികകളിൽ കരാർ നിയമനത്തിന് ഉത്തരവ്. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തസ്‌തികയ്‌ക്കും അതിന് മുകളിലുമുള്ള സുപ്രധാന പദവികളിലാണ് കൺസൾട്ടന്റ് എന്ന പേരിൽ നിയമിക്കുന്നത്. സ്‌ഥിരം ജോലിയുടെ സ്വഭാവമുള്ളയിടങ്ങളിൽ കരാർ നിയമനം...

കസ്‌റ്റഡിയിൽ എടുത്ത യുവാവിന്റെ മരണത്തിൽ ദുരൂഹത; പോലീസിനെതിരെ വീണ്ടും ആരോപണം

തൃശൂർ: വടകരയിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത യുവാവ് മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. കല്ലേരി സ്വദേശി സജീവൻ എന്ന യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി വാഹനാപകട കേസുമായി ബന്ധപ്പെട്ട് സജീവനെ പോലീസ് കസ്‌റ്റഡിയിൽ...

വിമാനത്തിലെ പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചന; സതീശനും സുധാകരനുമെതിരെ നീക്കം

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന്റെ പരിധിയില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഉള്‍പ്പെടുത്താൻ പോലീസ് നീക്കം. കെഎസ്...

ഇന്ത്യയുടെ 15ആം രാഷ്‌ട്രപതി; ചരിത്ര വിജയത്തിലേക്ക് ദ്രൗപതി മുർമു

ന്യൂഡെൽഹി∙ ഇന്ത്യയുടെ 15ആം രാഷ്‌ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി. കേരളം, കർണാടക ഉൾപ്പെടെയുള്ള...

ആൺ- പെൺ വേർതിരിവ് വേണ്ട, മിക്‌സഡ്‌ സ്‌കൂളുകൾ മതി; ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്‌ഥാത്ത് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിർദ്ദേശം. സ്‌കൂളുകള്‍ക്ക് ആണ്‍-പെണ്‍ വേര്‍തിരിവ് വേണ്ടെന്നും അത് ലിംഗനീതി നിഷേധിക്കുന്നുവെന്നുമാണ് ബാലാവകശ കമ്മീഷന്റെ നിരീക്ഷണം. അഞ്ചല്‍ സ്വദേശിയായ ഡോ. ഐസക്ക് പോള്‍...

മാധ്യമം പത്രം നിരോധിക്കണം; യുഎഇ ഭരണാധികാരിക്ക് ജലീൽ കത്തയച്ചുവെന്ന് സ്വപ്‌ന

തിരുവനന്തപുരം: കെടി ജലീൽ എംഎൽഎക്കെതിരെ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കെടി ജലീലിനും യുഎഇ കോൺസുൽ ജനറലിനും അനധികൃത ഇടപാടുകളുണ്ട്. നയതന്ത്ര ചാനൽ ഉപയോഗിച്ച് ഇടപാടുകൾ നടത്തി....

‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്

150 ദശലക്ഷം വർഷം പഴക്കമുള്ള സമുദ്രജീവിയുടെ ഫോസിൽ അടുത്തിടെ പോളിഷ് പാലിയന്റോളജിസ്‌റ്റുകൾ കണ്ടെടുത്തിരുന്നു. ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്നാണ് വിചിത്ര ജീവിയുടെ പൂർണ ഫോസിൽ കണ്ടെത്തിയത്. നക്ഷത്രാകൃതിയും, നീളമുള്ള 10 കൈകളും, മൂർച്ചയുള്ള ടെന്റക്കിലുമുള്ള...

വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച കേസ്; അഞ്ച് പ്രതികൾക്ക് ജാമ്യം

കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ചെന്ന കേസില്‍ അഞ്ച് പ്രതികള്‍ക്ക് ജാമ്യം. കടയ്‌ക്കല്‍ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ അറസ്‌റ്റിലായ അഞ്ചുപേരില്‍ മൂന്നുപേര്‍ക്കും വ്യാഴാഴ്‌ച അറസ്‌റ്റിലായ...
- Advertisement -