Mon, Sep 7, 2026
34 C
Dubai

സംസ്‌ഥാനത്ത്‌ അഞ്ച് ദിവസം കൂടി മഴക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്‌ഥാനത്ത്‌ പ്രഖ്യാപിച്ച യെല്ലോ അലർട് അഞ്ച് ജില്ലകളിലായി ചുരുക്കി. എറണാകുളം, ഇടുക്കി, മലപ്പുറം,...

വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി നിർദ്ദേശം തള്ളി സോണിയ ഗാന്ധി; നേരിട്ട് ഹാജരാകും

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി ഉദ്യോഗസ്‌ഥരുടെ നിർദ്ദേശം തള്ളി സോണിയ ഗാന്ധി. ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ എത്താമെന്ന് സോണിയ ഗാന്ധി അറിയിച്ചു. നാളെയാണ് ചോദ്യം ചെയ്യൽ. അതിനിടെ,...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. വിളപ്പിൽ ശാലയിൽ ഇന്ന് രാവിലെയാണ് സംഭവം. യൂത്ത് കോൺഗ്രസ് നേതാക്കളായ എംആർ ബൈജു, സത്യദാസ് എന്നിവരാണ് പിടിയിലായത്....

കെ റെയിൽ പദ്ധതി; വിശദമായ പരിശോധന വേണമെന്ന് കേന്ദ്രം- അനുമതി നീളും

ന്യൂഡെൽഹി: കെ റെയിൽ പദ്ധതിക്കായുള്ള കേന്ദ്രത്തിന്റെ അനുമതി നീളും. പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിന്റെ ഡിപിആറിൽ മതിയായ വിശദാംശങ്ങൾ ഇല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ...

അട്ടപ്പാടി മധു വധക്കേസ്; 14ആം സാക്ഷിയും കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 14ആം സാക്ഷി ആനന്ദാണ് ഇന്ന് കൂറുമാറിയത്. നേരത്തെ 10ഉം 11ഉം 12ഉം സാക്ഷികൾ കൂറുമാറിയിരുന്നു. കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം...

രാജ്യസഭാംഗമായി പിടി ഉഷ സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: രാജ്യസഭാംഗമായി പിടി ഉഷ സത്യപ്രതിജ്‌ഞ ചെയ്‌തു. ഇന്ന് രാവിലെ 11 മണിക്ക് രാജ്യസഭാ സമ്മേളിക്കുമ്പോള്‍ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്‌ഞ നടന്നത്. സത്യപ്രതിജ്‌ഞ ചെയ്യാന്‍ ഡെല്‍ഹിയിലെത്തിയ പിടി ഉഷ ഇന്നലെ ബിജെപി അധ്യക്ഷന്‍...

കുട്ടിക്കാനത്ത് വിനോദയാത്രക്ക് എത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു

ഇടുക്കി: കുട്ടിക്കാനത്ത് വിനോദയാത്രക്ക് എത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു. എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറക്കൽ വീട്ടിൽ ആൽവിന്റെ മകൻ നിഥിൻ (30) ആണ് മരിച്ചത്. കുട്ടിക്കാനം വളഞ്ഞങ്കാനത്തുള്ള...

കെകെ രമക്കെതിരായ അധിക്ഷേപ പരാമർശം; പ്രസ്‌താവന പിൻവലിച്ച് എംഎം മണി

തിരുവനന്തപുരം: കെകെ രമ എംഎൽഎക്കെതിരായ അധിക്ഷേപ പരാമർശം പിൻവലിച്ച് എംഎം മണി. വിധിയെന്ന പരാമർശം കമ്യൂണിസ്‌റ്റുകാരനായ താൻ പറയാൻ പാടില്ലായിരുന്നുവെന്ന് എംഎം മണി പ്രതികരിച്ചു. എംഎം മണിയുടെ പരാമർശം സ്‌പീക്കർ തള്ളിയതോടെയാണ് പ്രസ്‌താവന...
- Advertisement -