സീറോ ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിലെ സീറോ ബഫർ സോൺ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സർക്കാർ വെബ്സൈറ്റിൽ ഭൂപടം പ്രസിദ്ധീകരിച്ചത്. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണിത്. പഞ്ചായത്ത് ഓഫീസുകളിലും സർക്കാർ...
ബിഎഫ് 7; രാജ്യം അതീവ ജാഗ്രതയിൽ- കേസുകൾ വർധിച്ചാൽ നിയന്ത്രണം
ന്യൂഡെൽഹി: ഒമൈക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. സംസ്ഥാനങ്ങളിൽ കർശന ജാഗ്രത തുടരാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ച് പ്രതിരോധം ശക്തമാക്കി. കൂടുതൽ കേസുകൾ സ്ഥിരീകരിച്ചാൽ...
കോവിഡ് മുന്കരുതല് വീണ്ടും; ജാഗ്രതാ നിര്ദേശം നൽകി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ വ്യാപകമാകുന്ന പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നും അതിനാല് ജാഗ്രത വേണമെന്നും എല്ലാ ജില്ലകളും പ്രതിരോധ പ്രവര്ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കണമെന്നും മന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിലവിൽ കോവിഡ്...
പ്ളീസ് ഇന്ത്യ അവയർനസ് പ്രോഗ്രാം; 200 ലധികം പരാതികൾ സ്വീകരിച്ചു
റിയാദ്: സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പ്ളീസ് ഇന്ത്യ റിയാദിലെ ബത്തയിൽ ക്ളാസിക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടത്തിയ അവയർനസ് പ്രോഗ്രാമിൽ 200ലധികം പരാതികൾ സ്വീകരിച്ചതായി സംഘടന സ്ഥാപകനും ചെയർമാനുമായ ലത്തീഫ് തെച്ചി അറിയിച്ചു.
ഡോ. ജയചന്ദ്രൻ...
‘ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കും’; ബഫർ സോണിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമം- മുഖ്യമന്ത്രി
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആശങ്കകൾ സർക്കാർ പൂർണമായും ഉൾക്കൊള്ളും. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവനോപാധികൾക്കും ഭീഷണി സൃഷ്ടിക്കുന്ന യാതൊരു...
സ്ത്രീധന വിരുദ്ധ കാംപയിൻ; സമാപന സമ്മേളനം മധുപാൽ ഉൽഘാടനം നിർവഹിക്കും
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ നാളെ നടക്കുന്ന സ്ത്രീധന വിരുദ്ധ കാംപയിൻ സമാപന സമ്മേളനത്തിൽ സംവിധായകനും നടനും എഴുത്തുകാരനും സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ പങ്കെടുക്കും.
താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ...
ചൈനയിലെ കോവിഡ് ഉപവകഭേദം ഇന്ത്യയിലും; വിമാന താവളങ്ങളിൽ പരിശോധന തുടങ്ങി
ന്യൂഡെൽഹി: ചൈനയിൽ സ്ഥിരീകരിച്ച കോവിഡ് ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. കോവിഡ് ഒമൈക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ടു രോഗികൾക്കും ഒഡിഷയിൽ ഒരാൾക്കുമാണ് രോഗം ബാധിച്ചത്. ചൈനയിൽ...
ബഫർ സോൺ; പരാതികൾ അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡം ആക്കണമെന്ന് സർക്കാർ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡം ആക്കണമെന്ന് സർക്കാർ. 2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർ സോൺ ഭൂപടം ഉടൻ പുറത്തുവിടും. നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകളോട്...








































