ബഫർ സോണിൺ കടുത്ത പ്രതിഷേധം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ തുടർനടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് രണ്ടു നിർണായക യോഗങ്ങൾ ചേരും. വൈകിട്ട് മൂന്ന് മണിക്കാണ് ഉന്നതതല യോഗം....
ബഫർ സോൺ; പുരയിടവും കൃഷിയിടവും ഒഴിവാക്കുമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി സർക്കാർ. പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോൺ...
പുതുവൽസര ആഘോഷം; ലഹരി ഉപയോഗം തടയാൻ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്
തിരുവനന്തപുരം: ക്രിസ്മസ്, പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കുമെന്നും പോലീസ് മേധാവി പറഞ്ഞു....
പോലീസ് ഉദ്യോഗസ്ഥർ ‘സദാചാര പോലീസ്’ ആവരുത്; താക്കീതുമായി സുപ്രീം കോടതി
ന്യൂഡെൽഹി: പോലീസിലെ സദാചാര ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ താക്കീതുമായി സുപ്രീം കോടതി. പോലീസ് ഉദ്യോഗസ്ഥർ, സദാചാര പോലീസ് ആവരുത്. ഒരു വ്യക്തിയുടെ അവസ്ഥ ചൂഷണം ചെയ്യരുത്. സാഹചര്യം മുതലെടുത്ത് ശാരീരിക, ഭൗതിക ആവശ്യങ്ങൾ...
കർഷകരോടുള്ള കൊലച്ചതി; ബഫർ സോണിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബഫര് സോണ് വിഷയത്തില് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കർഷകരോടുള്ള കൊലച്ചതിയാണ് സർക്കാർ ചെയ്തത്. കർഷക ദ്രോഹ നടപടിയാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും ചെന്നിത്തല വിമർശിച്ചു.
ഉപഗ്രഹ സര്വേ...
ഇന്ത്യ-ചൈന സംഘർഷം; ചർച്ചക്ക് നോട്ടീസ്- പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും
ന്യൂഡെൽഹി: ഇന്ത്യ-ചൈന സംഘർഷ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി പ്രമോദ് തിവാരി ഇന്ന് ലോകസഭയിലും രാജ്യസഭയിലും നോട്ടീസ് നൽകും. ഭരണപക്ഷം ചർച്ചക്ക് തയ്യാറായില്ലെങ്കിൽ സഭ...
വിശ്വകിരീടം അർജന്റീനക്ക്; ലോക ഫുട്ബോൾ മിശിഹക്ക് ഇത് വിജയത്തിന്റെ പടിയിറക്കം
ദോഹ: മൂന്നാം ലോകകപ്പ് കിരീടത്തില് മുത്തമിട്ട് അര്ജന്റീന. പെനാല്റ്റി ഷൂട്ടൗട്ടില് ഫ്രാന്സിനെ 4-2ന് തകര്ത്താണ് അര്ജന്റീന കിരീടത്തില് മുത്തമിട്ടത്. 36 വര്ഷത്തെ ഇടവേളക്ക് ശേഷമാണ് അര്ജന്റീന ഇന്ന് മൂന്നാമത്തെ ലോകകിരീടം നേടുന്നത്. അർജന്റീനക്കും...
നരേന്ദ്ര മോദിക്കെതിരെ പാകിസ്ഥാൻ പരാമർശം; പ്രതിരോധിച്ച് ശശി തരൂർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച പാകിസ്ഥാൻ വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവൽ ഭൂട്ടോക്കെതിരെ ശക്തമായ പ്രതികരണവുമായി ശശി തരൂർ.
നരേന്ദ്ര മോദിക്കെതിരെ ബിലാവൽ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളെ അപലപിച്ച് കോൺഗ്രസ് നേതാവും...








































