Mon, Sep 7, 2026
40 C
Dubai

സംവിധായകൻ കെപി കുമാരന് ജെസി ഡാനിയേൽ പുരസ്‌കാരം

തിരുവനന്തപുരം: സംവിധായകൻ കെപി കുമാരന് ജെസി ഡാനിയേൽ പുരസ്‌കാരം. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭവനക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. അഞ്ച് ലക്ഷവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. 1963ൽ തലശേരിയിൽ ജനിച്ച കെപി കുമാരൻ റോക്ക് എന്ന...

ആളിയാറിൽ നിന്നും കൂടുതൽ വെള്ളം; തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: പറമ്പിക്കുളം ആളിയാറിൽ ഡാമിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. കൂടുതൽ വെള്ളം കൊണ്ടുപോകരുതെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഈ മാസം തമിഴ്‌നാടുമായി ചർച്ച...

എൻഡോസൾഫാൻ; 47 പേർക്ക് മാത്രമേ നഷ്‌ടപരിഹാരം നൽകാനുള്ളൂ എന്ന് ചീഫ് സെക്രട്ടറി

ന്യൂഡെൽഹി: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകളിൽ 47 പേർക്ക് കൂടി മാത്രമേ ഇനി നഷ്‌ടപരിഹാരം നൽകാൻ ബാക്കിയുള്ളൂ എന്ന് സംസ്‌ഥാന ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ...

കാനഡയിൽ ജോലി വാഗ്‌ദാനം; കോടികളുടെ തട്ടിപ്പ്, ഓഫിസ് പൂട്ടി സംഘം മുങ്ങി

മൂവാറ്റുപുഴ: കാനഡയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയ സംഘം ഓഫിസ് പൂട്ടി മുങ്ങി. മൂവാറ്റുപുഴ കെഎസ്‌ആർടിസി ജങ്‌ഷന്‌ സമീപം നാസ് റോഡിൽ കാനറാ ബാങ്കിന് മുകളിൽ പ്രവർത്തിച്ചിരുന്ന പെന്റാ ഓവർസീസ് റിക്രൂട്ട്മെന്റ്...

ഡെൽഹിയിൽ ഗോഡൗണിന്റെ ചുമരിടിഞ്ഞ് വീണ് അഞ്ച് മരണം; രണ്ടുപേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: അലിപൂരിൽ നിർമാണത്തിലിരുന്ന ഗോഡൗണിന്റെ ചുമരിടിഞ്ഞ് വീണ് 5 പേർ മരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കരാറുകാരനും സൂപ്പർവൈസറുമാണ് അറസ്‌റ്റിലായത്. അനധികൃതമായി നടത്തിയ കെട്ടിട നിർമാണം ഡെൽഹി പോലീസും കോർപറേഷനും...

പ്‌ളക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധവും വേണ്ട; പാർലമെന്റിലെ വിലക്കുകൾ തുടരുന്നു

ന്യൂഡെൽഹി: അറുപതിലേറെ വാക്കുകളും പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങളും വിലക്കിയതിന് പിന്നാലെ മറ്റൊരു നീക്കവും കൂടി. പാർലമെന്റിൽ പ്‌ളക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്. തുടർച്ചയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടുന്നതിനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ലഘുലേഖകൾ,...

മങ്കി പോക്‌സ്‌ ബാധിതൻ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർമാരെ കണ്ടെത്തി; നിരീക്ഷണത്തിൽ

തിരുവനന്തപുരം: യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിയായ മങ്കി പോക്‌സ്‌ ബാധിതൻ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർമാരെ കണ്ടെത്തി. രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലാക്കി. രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ച കാർ ഡ്രൈവറെ...

മട്ടന്നൂരിലെ ബോംബ് സ്‍ഫോടനം; ഉറവിടം കണ്ടെത്താനാകാതെ പോലീസ്

കണ്ണൂർ: മട്ടന്നൂരിൽ ബോംബ് സ്‍ഫോടനം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും ബോംബിന്റെ ഉറവിടം കണ്ടെത്താനാകാതെ പോലീസ്. പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റെയ്‌ഡ് തുടരുകയാണെന്നാണ് പോലീസ് നൽകുന്ന വിവരം. കണ്ണൂരിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളിൽ...
- Advertisement -