ഡിജിറ്റൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം; നിയമ നിർമാണം നടത്തും
ന്യൂഡെൽഹി: ഡിജിറ്റൽ മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമ നിർമാണവുമായി കേന്ദ്രം. 1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്‌ടിന് പകരമായി പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിയമം വരുന്നതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍...
സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച സംഭവം; മുൻകൂർ ജാമ്യം തേടി പ്രതികൾ
തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ പെണ്‍ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ തട്ടികൊണ്ടുപോയ കേസിൽ പ്രതിയാക്കപ്പെട്ട മൂന്ന് പേർ മുൻകൂർ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ മൊട്ടമൂട്...
ആർഎസ്എസ് നേരിട്ട് ചെയ്‌തത് കോൺഗ്രസ് പ്രതീകാത്‌മകമായി ചെയ്യുന്നു; വിപി സാനു
കോഴിക്കോട്: ഗോഡ്സേ നേരിട്ട് ചെയ്‌ത കാര്യങ്ങളാണ് ഇന്ന് കോൺഗ്രസ് പ്രതീകാത്‌മകമായി ചെയ്യുന്നതെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് വിപി സാനു. എസ്എഫ്ഐ നേതാവ് ജോബി ആൻഡ്രൂസിന്റെ 30ആം രക്‌തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരിയിൽ നടന്ന...
സൈബര്‍ കടന്നലുകളുടെ വായ്‌ത്താരികൾ ഏറ്റുപാടുകയല്ല വേണ്ടത്; എംഎം മണിക്കെതിരെ എഐവൈഎഫ്
തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എംഎം മണിയെ രൂക്ഷമായി വിമര്‍ശിച്ച് എഐവൈഎഫ്. എംഎം മണിയുടെ വാക്കുകള്‍ ഇടത് രാഷ്‌ട്രീയത്തിന് ചേരാത്തതെന്ന് എഐവൈഎഫ് വിമര്‍ശിച്ചു.
മണിയുടെ പരാമര്‍ശം നാക്കുപിഴയായോ നാട്ടുഭാഷയായോ വ്യാഖ്യാനിക്കാന്‍...
കാറിനുള്ളിൽ 16കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു; ഡെൽഹിയിൽ 3 പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: ഡെൽഹിയിൽ കാറിനുള്ളിൽ 16കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. പെൺക്കുട്ടിയുടെ അയൽവാസികളായ യുവാക്കൾ ബലാൽസംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു.
ഈമാസം ആറിനാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. വസന്ത്...
മങ്കിപോക്‌സ്; കോട്ടയത്ത് രണ്ട് പേർ നിരീക്ഷണത്തിൽ
കോട്ടയം: മങ്കിപോക്‌സ് സ്‌ഥിരീകരിച്ച വ്യക്‌തിക്കൊപ്പം യാത്ര ചെയ്‌ത രണ്ട് പേർ കോട്ടയം ജില്ലയിൽ നിരീക്ഷണത്തിൽ. രോഗം സ്‌ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്‌തവരാണ് രണ്ട് പേരും. നിലവില്‍ ഇരുവര്‍ക്കും ലക്ഷണങ്ങളില്ലെന്നും ആശങ്ക...
ടിപി വധത്തില്‍ പങ്കില്ലെന്ന് പറയാനാണ് എംഎം മണി ശ്രമിച്ചത്; കോടിയേരി
തിരുവനന്തപുരം: കെകെ രമ എംഎൽഎക്ക് എതിരായ മുൻ മന്ത്രി എംഎം മണിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറയാനാണ് എംഎം മണി...
നടിയെ ആക്രമിച്ച കേസ്; ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പരിശോധനാ ഫലം പുറത്തുവന്ന സാഹചര്യത്തില്‍...








































