Tue, Sep 8, 2026
37 C
Dubai

വടക്കൻ കേരളത്തിലെ വിവിധയിടങ്ങളിൽ അതിശക്‌ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്

കോഴിക്കോട്: സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാവും. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ യല്ലോ അലർട്ടാണ്. മലയോര...

തളിക്കുളം ബാറിലെ കൊലപാതകം; 6 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശൂർ: തളിക്കുളം സെന്‍ട്രല്‍ ബാറിലെ കൊലപാതകക്കേസില്‍ അറസ്‌റ്റിലായ ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്‌ച രാത്രിയാണ് ബാറിലെത്തിയ ഏഴംഗ സംഘം ബാര്‍ മുതലാളി കൃഷ്‌ണരാജിനെയും സഹായിയായ ബൈജുവിനെയും സുഹൃത്ത് അനന്തുവിനെയും ആക്രമിച്ചത്....

കെഎസ്ആർടിയിൽ ഉന്നതതല ഓഡിറ്റിങ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഷെഡ്യൂളുകൾ വെട്ടിക്കുറക്കാൻ കാരണം 30 ലക്ഷത്തിൽ നിന്ന് യാത്രക്കാരുടെ എണ്ണം 18 ലക്ഷമായി കുറഞ്ഞതാണ്. സിംഗിൾ ഡ്യൂട്ടി...

ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ; എറണാകുളത്ത് പ്രതിഷേധ മാർച്ച്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശത്തിൽ നാളെ എറണാകുളത്ത് പ്രതിഷേധ മാർച്ച് നടത്തുമെന്ന് 'ഞങ്ങൾ അതിജീവിതക്കൊപ്പം കൂട്ടായ്‌മ'. ശ്രീലേഖക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ ഒത്തുകളിയുണ്ടെന്ന് സംശയിക്കുന്നതായി...

കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഒരാണ്ട്; ഇനിയും കുറ്റപത്രം നൽകാതെ പോലീസ്

തൃശൂർ: തൃശൂർ കരുവന്നൂർ സർവീസ് സഹകരണബാങ്ക് ക്രമക്കേടിൽ പോലീസ് കേസെടുത്ത് ഇന്നേയ്‌ക്ക് ഒരു വർഷം. 300 കോടി രൂപയുടെ തട്ടിപ്പിൽ ഇനിയും കുറ്റപത്രം നൽകിയിട്ടില്ല. നിക്ഷേപകർക്ക് പണം ലഭ്യമാക്കാനുള്ള നടപടികളും എങ്ങുമെത്താതെ തുടരുകയാണ്....

മഴ ഇന്നും തുടർന്നേക്കും; 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...

നിർണായക കോൺഗ്രസ്‌ നേതൃയോഗം ഇന്ന് ഡെൽഹിയിൽ ചേരും

ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഡെൽഹിയിൽ നടക്കും. സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷൻമാര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുക്കും. സംഘടനാ തിരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്‍ലമെന്റ്...

കരുനാഗപ്പള്ളിയില്‍ നിന്ന് മോഷണം പോയ ആംബുലന്‍സ് കൊച്ചിയില്‍

കൊച്ചി: കരുനാഗപ്പള്ളിയില്‍ നിന്ന് മോഷണം പോയ ആംബുലന്‍സ് കൊച്ചിയില്‍ കണ്ടെത്തി. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം. കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിക്ക് മുന്നില്‍നിന്നാണ് ആംബുലന്‍സ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെയാണ്...
- Advertisement -