കർഷക സംഘടനകൾ വീണ്ടും സമര ഭൂമികയിലേക്ക്
ന്യൂഡെൽഹി: ഒരു വർഷം നീണ്ട പോരാട്ടത്തിനുശേഷം കേന്ദ്രസർക്കാറിനെ വിട്ടുവീഴ്ചയിലേക്ക് മുട്ടുകുത്തിച്ചു പിൻവാങ്ങിയ കർഷകസംഘടനകൾ വീണ്ടും സമര ഭൂമികയിലേക്ക്. ചുരുങ്ങിയ താങ്ങുവിലയടക്കമുള്ള വാഗ്ദാനങ്ങളിൽ നരേന്ദ്ര മോദി സർക്കാറിന്റെ വിശ്വാസ വഞ്ചനക്കെതിരെയുള്ള സംയുക്ത കർഷക മോർച്ച...
വ്യാപകമാകുന്ന അഞ്ചാം പനി; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും
മലപ്പുറം: ജില്ലയിൽ വ്യാപകമാകുന്ന അഞ്ചാം പനി പഠിക്കാനും വിലയിരുത്താനും കേന്ദ്ര ആരോഗ്യസംഘം ഇന്ന് മലപ്പുറത്തെത്തും. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെങ്കിലും ജില്ലയിൽ ഇതുവരെ 140 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമികരോഗമായ...
യുവതി തീവണ്ടിതട്ടി മരിച്ച സംഭവം; ആത്മഹത്യാ പ്രേരണക്ക് ഭര്ത്താവ് റിമാൻഡിൽ
മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നില് യുവതി തീവണ്ടിതട്ടി മരിച്ച സംഭവത്തില് ഭര്ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശാരീരിക മാനസിക പീഡനവും ആത്മഹത്യാ പ്രേരണക്കുമാണ് പരുത്തിക്കാട് പടിഞ്ഞാറേ കോട്ടാക്കളം കമ്മിളികൊല്ലരാളി ശാലു(42) അറസ്റ്റിലായത്.
സ്വര്ണവും പണവും ചോദിച്ച്...
മംഗളുരു സ്ഫോടനം; പ്രതി, സാക്കിര് നായിക് പ്രഭാഷണങ്ങളുടെ ആരാധകൻ
മംഗളുരു: ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ കയ്യിൽ കരുതിയിരുന്ന പ്രഷർകുക്കർ ബോംബ് പൊട്ടിത്തെറിച്ച് ആശുപത്രിയിൽ കഴിയുന്ന മുഹമ്മദ് ഷാരീഖിന്റെ മൊബൈൽ ഫോണിൽ നിന്ന് ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ വീഡിയോകൾ കണ്ടെത്തിയെന്ന് കർണാടക മന്ത്രി...
മനീഷ് സിസോദിയക്കെതിരെ ചുമത്തിയത് വ്യാജകേസെന്ന് കെജ്രിവാൾ
ന്യൂഡെൽഹി: ഡെൽഹി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആം ആദ്മിപാർട്ടി സ്ഥാപകാംഗവും 2015 ഫെബ്രുവരി മുതൽ ഡെൽഹി ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെതിരെ ചുമത്തിയത് വ്യാജകേസെന്ന് അരവിന്ദ് കെജ്രിവാൾ.
മനീഷ് സിസോദിയക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്ത...
സ്പോർട്സ് വേറെ, മതം വേറെ; സമസ്തയെ തള്ളി കായികമന്ത്രി വി അബ്ദുറഹ്മാൻ
തിരുവനന്തപുരം: നാട് ലോകകപ്പ് ഫുട്ബോൾ ലഹരിയിലായിരിക്കുമ്പോൾ താരാരാധന പാടില്ലെന്ന സമസ്തയുടെ നിലപാട് തള്ളി സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാൻ. സ്പോർട്സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടന്നും കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
ലോകകപ്പ് തുടങ്ങിയശേഷം വിശ്വാസികൾ...
2018 മുതൽ സരിത എസ് നായരെ ഭക്ഷണത്തിൽ രാസവസ്തു കലർത്തി കൊല്ലാൻ ശ്രമിക്കുന്നതായി പരാതി
തിരുവനന്തപുരം: സോളർ കേസിലെ പ്രതി സരിത എസ് നായർക്ക് ഭക്ഷണത്തിലൂടെ പലതവണയായി രാസവസ്തു നൽകി കൊല്ലാൻ ശ്രമിച്ചതായി പരാതി. രോഗം ബാധിച്ചതിനെത്തുടർന്ന് ചികിൽസ തേടിയപ്പോഴാണ് തന്റെ ശരീരത്തിൽ രാസവസ്തുക്കൾ എത്തിയതായി തനിക്ക് മനസിലായതെന്ന്...
പ്രളയകാലത്തെ അരിവിതരണം; പണം ലഭ്യമാക്കാൻ കേന്ദ്രത്തിന്റെ അന്ത്യശാസനം
തിരുവനന്തപുരം: പ്രളയകാലത്ത് സംസ്ഥാനത്തിന് നൽകിയ അരിയുടെ പണം തിരിച്ച് പിടിക്കാനുള്ള കേന്ദ്രസർക്കാർ സമ്മർദ്ദത്തിന് വഴങ്ങി ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.
ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ...








































