Wed, Sep 9, 2026
41 C
Dubai

അമിത് ഷാ വാക്ക് പാലിച്ചിരുന്നെങ്കിൽ…; ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് പുറത്തായതിന് ശേഷം നടത്തിയ ആദ്യ പ്രസ്‌താവനയിൽ ഉദ്ധവ് താക്കറെ ഇന്ന് ശിവസേന വിമതൻ ഏകനാഥ് ഷിൻഡെയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ച ബിജെപിയെ പരിഹസിച്ചു. "ബിജെപി...

മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകി മാത്യു കുഴല്‍നാടന്‍ എംഎൽഎ. സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ, വസ്‌തുതാ വിരുദ്ധമായ...

സമരം അവസാനിപ്പിക്കണം; കെഎസ്‌ആർടിസി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കൊച്ചി: കെഎസ്‌ആർടിസിയിലെ തൊഴിലാളി യൂണിയനുകളുടെ സമരത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തി ഹൈക്കോടതി. കോടതിയിൽ വിശ്വാസം അർപ്പിക്കണമെന്നും ഒറ്റ ദിവസം കൊണ്ട് അൽഭുതം പ്രതീക്ഷിക്കരുതെന്നും കെഎസ്‌ആർടിസിയിലെ ശമ്പളം വൈകുന്നതിനെതിരായ ഹരജി പരിഗണിക്കുമ്പോൾ ജസ്‌റ്റിസ് ദേവൻ...

സംസ്‌ഥാനത്ത് വ്യാപക മഴ; തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെ 13 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന്...

രാജ്യത്തോട് മാപ്പ് പറയണം; സുപ്രീം കോടതിയിൽ നിന്ന് രൂക്ഷവിമർശനം ഏറ്റുവാങ്ങി നുപൂർ ശർമ

ന്യൂഡെൽഹി: പ്രവാചകനെതിരായ പരാമർശത്തിൽ ബിജെപി മുൻ ദേശീയ വക്‌താവ്‌ നുപൂർ ശർമക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പരാമർശത്തിൽ നുപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഉദയ്‌പൂർ കൊലപാതകം...

പേവിഷബാധയേറ്റ് പെൺകുട്ടിയുടെ മരണം; മുറിവിന്റെ ആഴം കൂടിയത് കാരണമാകാമെന്ന് ഡിഎംഒ

പാലക്കാട്: പേവിഷബാധയേറ്റ് ചികിൽസയിലായിരുന്ന കോളേജ് വിദ്യാർഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡിഎംഒ രംഗത്ത്.മുറിവിന്റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാം. വാക്‌സിന്റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ഒരു കാര്യവുമില്ല.കടിച്ച പട്ടിക്ക് വാക്‌സിൻ നല്‍കിയിട്ടില്ല. റാപ്പിഡ്...

ജീവന് ഭീഷണി; കേസുകൾ ഒന്നാകെ ഡെൽഹിയിലേക്ക് മാറ്റണം, നുപൂർ ശർമ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: പ്രവാചക നിന്ദ കേസിൽ ബിജെപി മുൻ ദേശീയ വക്‌താവ്‌ നുപൂർ ശർമ സുപ്രീം കോടതിയിൽ. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ഡെൽഹിയിലേക്ക് മാറ്റണമെന്നാണ് നുപൂർ ശർമയുടെ ആവശ്യം. ജീവന് ഭീഷണിയുണ്ടെന്നും നുപൂർ ശർമ...

ആക്രമണം കോൺഗ്രസിന്റെ രീതിയല്ല; വിഡി സതീശൻ

തിരുവനന്തപുരം: ആക്രമണം കോൺഗ്രസിന്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ നടന്ന ആക്രമണം കോൺഗ്രസോ യുഡിഎഫോ അറിഞ്ഞല്ല. കോൺഗ്രസ് പ്രവർത്തകരോ യുഡിഎഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്നും വിഡി സതീശൻ പറഞ്ഞു. സർക്കാർ...
- Advertisement -