Wed, Sep 9, 2026
42 C
Dubai

സ്‌ത്രീകളുടെ ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചു; വൈദികനെതിരെ പരാതി

കണ്ണൂർ: സ്‌ത്രീകൾ ഉൾപ്പെടുന്ന വാട്‍സ്‌ആപ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ളീല വീഡിയോ അയച്ചതായി പരാതി. വീട്ടമ്മമാരും കന്യാസ്‌ത്രീകളുമുള്ള ഗ്രൂപ്പിലേക്ക് കണ്ണൂർ അടയ്‌ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്‌റ്റ്യൻ കീഴേത്ത് അശ്ളീല വീഡിയോ അയച്ചെന്നാണ്‌ പരാതി....

ബഫർ സോൺ; തൃശൂരിലെ മലയോര മേഖലയിൽ എൽഡിഎഫ് ഹർത്താൽ

തൃശൂർ: ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട്‌ ഇന്ന് തൃശൂർ ജില്ലയിലെ മലയോര മേഖലയിൽ ഹർത്താൽ. ജില്ലയിൽ മലയോര മേഖലാ ഹർത്താൽ നടത്തുമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ എംഎം വർഗീസ്‌ വാർത്താ...

നികുതിവെട്ടിപ്പ്; സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധനയുമായി ജിഎസ്‌ടി വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്‌ടി വകുപ്പിന്റെ പരിശോധന. ഹോട്ടൽ മേഖലയിൽ നടക്കുന്ന നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനാണ് ഇന്നലെ രാത്രി 'ഓപ്പറേഷൻ മൂൺലൈറ്റ് ' എന്ന പേരില്‍ പരിശോധന നടത്തിയത്. രാത്രി ഏഴരക്ക് ആരംഭിച്ച...

തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്‌സിന്റെ മരണം; ഡ്രൈവറുടെ അനാസ്‌ഥയെന്ന് റിപ്പോർട്

കണ്ണൂർ: തളിപ്പറമ്പിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു സ്‌ത്രീ മരിച്ച സംഭവത്തിന് കാരണം ഡ്രൈവറുടെ അനാസ്‌ഥ. അമിത വേഗതയിലായിരുന്ന ബസ് ഓട്ടോയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സിങ്...

ദിലീപിന്റെ ജാമ്യം റദ്ദാക്കൽ; പ്രോസിക്യൂഷന് പരാജയം, കൃത്യമായ തെളിവില്ലെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലെ വിചാരണ കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി...

തൃശൂരിൽ കാട്ടുപന്നികൾക്ക് ആന്ത്രാക്‌സ്‌; പ്രതിരോധ നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്‌ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ അതിരപ്പിള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചത്....

മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; സുപ്രീം കോടതി അനുമതി നൽകി

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി അനുമതി നൽകി. ശിവസേന നൽകിയ ഹരജി സുപ്രീം കോടതി തള്ളി. വിശ്വാസ വോട്ടെടുപ്പിന്റെ ഫലം സുപ്രീം കോടതി വിധിയെ സ്വാധീനിക്കുമെന്ന് സുപ്രീം കോടതി...

വിവാദ സർക്കുലറിൽ നടപടി; ടൂറിസം ഡയറക്‌ടറെ മാറ്റി

തിരുവനന്തപുരം: ഓഫിസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്തുമെന്ന വിവാദ സര്‍ക്കുലര്‍ ഇറക്കിയ ടൂറിസം വകുപ്പ് ഡയറക്‌ടര്‍ കൃഷ്‌ണ തേജയെ തസ്‌തികയില്‍ നിന്ന് മാറ്റി. പിബി നൂഹാണ് പുതിയ...
- Advertisement -