നുപൂര്‍ ശര്‍മയെ പിന്തുണച്ച ആളെ തലയറുത്ത് കൊന്നു
ജയ്‌പൂർ: മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്‌താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ രാജസ്‌ഥാനില്‍ കടയുടമയെ തലയറുത്ത് കൊന്നു. രാജസ്‌ഥാനിലെ ഉദയ്‌പൂരിലാണ് സംഭവം. തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍...
സാകിയ ജാഫ്രിയോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ല; സോണിയയെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് അടിയന്തരപ്രമേയ ചര്‍ച്ചക്കിടെ വാക്പോര്. സോണിയ സാകിയ ജാഫ്രിയെ കണ്ടിരുന്നുവെന്ന്...
കോൺഗ്രസ് നശിച്ച് കാണണമെന്ന ആഗ്രഹം ഇടതുപക്ഷത്തിനില്ല; തോമസ് ഐസക്
തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പോലെ പിണറായി വിജയനെയും കേന്ദ്ര ഏജൻസിയെ കൊണ്ട് ചോദ്യം ചെയ്യിപ്പിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുൻ മന്ത്രിയുമായ ടിഎം തോമസ് ഐസക്....
എൻഡോസൾഫാൻ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖം; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യസായ് ട്രസ്‌റ്റ് ഡയറക്‌ടര്‍ കെഎന്‍ ആനന്ദകുമാര്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ചെഴുതിയ പുസ്‌തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. 'കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു...
മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം 10 ആയി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
മുംബൈ: ഇന്നലെ രാത്രി മുംബൈയിലെ കുർള ഈസ്‌റ്റിൽ നാല് നില കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരണം 10 ആയി. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കുർള ഈസ്‌റ്റ്, നായിക് നഗറിലാണ്...
കോട്ടയത്ത് അജ്‌ഞാത ജീവിയുടെ ആക്രമണം
കോട്ടയം: ജില്ലയിൽ വീണ്ടും അജ്‌ഞാത ജീവിയുടെ ആക്രമണം. മുണ്ടക്കയം ടിആര്‍ ആന്റ് ടി എസ്‌റ്റേറ്റില്‍ വളർത്തു മൃഗങ്ങളെ അജ്‌ഞാത ജീവി വീണ്ടും ആക്രമിച്ചു. കഴിഞ്ഞ ദിവസം കൂട്ടില്‍ കെട്ടിയ പശുകിടാവിനെയടക്കം ചത്ത നിലയില്‍...
കോവിഡ് വ്യാപനം; തീർഥാടന യാത്രകളിൽ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യ വകുപ്പ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തീർഥാടന യാത്രകളിൽ വേണ്ട മുൻകരുതൽ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ യാത്ര അനുവദിക്കാതിരിക്കുക, തീർഥാടന കേന്ദ്രത്തിലേക്കുള്ള വഴിയിൽ ചികിൽസ...
‘മുംബൈയിലേക്ക് മടങ്ങൂ, എന്നോട് സംസാരിക്കൂ’; വിമതരോട് ഉദ്ധവ് താക്കറെ
ന്യൂഡെൽഹി: ശിവസേന വിമതരോട് മുംബൈയിലേക്ക് മടങ്ങി വരാൻ ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുംബൈയിലേക്ക് മടങ്ങി വരാനും താനുമായി സംസാരിക്കാനുമാണ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്.
"നിങ്ങളിൽ പലരും ഞങ്ങളുമായി സമ്പർക്കം പുലർത്തുന്നു... നിങ്ങളുടെ ഹൃദയത്തിൽ...








































