റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഫ്ളാറ്റുകളിലേക്ക് മാറ്റും; കേന്ദ്രസര്‍ക്കാര്‍
ന്യൂഡെൽഹി: വിവിധ ഘട്ടങ്ങളിൽ ഇന്ത്യയിലെത്തിയ മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഡല്‍ഹിയിലെ ഫ്ളാറ്റുകളിലേക്ക് മാറ്റുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ബക്കര്‍വാല മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളും 24 മണിക്കൂറും സുരക്ഷയുള്ള ഫ്ളാറ്റുകളിലേക്കാണ്...
സത്യപ്രതിജ്ഞ മുതൽ ബിഹാറില്‍ അതൃപ്തി; 5 ജെഡിയു എംഎല്‍എമാര്‍ വിട്ടുനിന്നു
പാറ്റ്ന: മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന അതൃപ്തി രേഖപ്പെടുത്തി ബിഹാറില്‍ 5 ജെഡിയു എംഎല്‍എമാര്‍ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ഭരണത്തിൽ തുടരവേ എൻഡിഎ കൂടുവിട്ട് രാഷ്ട്രീയ ജനതാദളുമായി (ആര്‍ജെഡി) ചേർന്ന് മറ്റൊരു...
സോളാർ പീഡനക്കേസ്; കെസി വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്തു
ന്യൂഡെൽഹി: സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്തു. കഴിഞ്ഞ ആഴ്ച ഡെൽഹിയിൽ വെച്ചായിരുന്നു ചോദ്യംചെയ്യൽ. 2012 മെയിൽ അന്ന് മന്ത്രിയായിരുന്ന എപി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ...
മലയാളി റെയിൽവേ ഉദ്യോഗസ്ഥ ട്രാക്കിൽ മരിച്ച നിലയിൽ; ദുരൂഹത
ചെന്നൈ: മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ ട്രാക്കിൽ തെറിച്ച് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിലെ ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയിൽ ബി മിനിമോളെയാണ് (38) ദുരൂഹ സാഹചര്യത്തിൽ മരിച്ച...
മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’; പ്രേക്ഷകപ്രീതി നേടി പുതിയ പോസ്റ്റർ
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് 'നൻപകൽ നേരത്ത് മയക്കം'. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും...
റോഡുകളുടെ ദയനീവസ്ഥയിൽ ഇടപെടുമെന്ന് ഗവര്‍ണര്‍; സർക്കാരുമായി വീണ്ടും പോരിലേക്ക്
തിരുവനന്തപുരം: ദേശീയ പാതാ റോഡുകളും സംസ്ഥാന പാതകളും നന്നാക്കാത്ത ഉദ്യോഗസ്ഥ നിലപാടിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. റോഡുകളിലെ കുഴിയടക്കണമെങ്കിൽ 'കെ റോഡ്' എന്ന് പേരിടണോയെന്ന് വരെ ജസ്റ്റിസ് ദേവൻ...
കശ്മീരിൽ ഭീകരരുടെ വെടിയേറ്റ സർഫറാസ് അഹമ്മദ് മരണത്തിന് കീഴടങ്ങി
ശ്രീനഗർ: കശ്മീരിൽകഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകരരുടെ വെടിയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന കോൺസ്റ്റബിൾ സർഫറാസ് അഹമ്മദാണ് വീരമൃത്യു വരിച്ചത്.
ജമ്മുകശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ പോലീസുകാരൻ മരണത്തിന് കീഴടങ്ങിയതായി ജമ്മുകശ്മീർ സോണൽ പോലീസാണ് അറിയിച്ചത്....
പാലക്കാട്ടെ കൊലയ്ക്ക് പിന്നിൽ ബിജെപിയല്ല: അത് സിപിഎം ആണ്; കെ സുധാകരന്
പാലക്കാട്: രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബിജെപിയുടെ തലയില്‍ വെക്കാന്‍ കഴിയില്ലെന്നും ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞു.
ജില്ലയിലെ മലമ്പുഴ കുന്നങ്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ്...








































