Thu, Sep 10, 2026
37 C
Dubai

ബലാൽസംഗ കേസ്; വിജയ് ബാബു കുറ്റക്കാരനെന്ന് തെളിഞ്ഞതായി ഡിസിപി

കൊച്ചി: ബലാൽസംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വിയു കുര്യക്കോസ്. ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. 'അന്വേഷണത്തില്‍ പ്രതികുറ്റം ചെയ്‌തതായി...

വിജയ് ബാബുവിന്റെ രാജി ആവശ്യപ്പെട്ട് ഗണേഷ് കുമാർ; ഇടവേള ബാബുവിനെതിരെയും വിമർശനം

കൊച്ചി: താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരെ വിമർശനവുമായി നടനും എംഎൽഎയുമായ ഗണേഷ് കുമാർ. അതിജീവത പറയുന്ന കാര്യങ്ങൾ സംഘടന ശ്രദ്ധിക്കണമെന്നും മറുപടി നൽകണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. അമ്മയെ ക്‌ളബ്ബിനോട് താരതമ്യം ചെയ്‌ത...

‘ഇഡി സമൻസ് അയച്ച റാവത്തിന് എന്റെ ആശംസകൾ’; ശ്രീകാന്ത് ഷിൻഡെ

മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധികൾക്കിടയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി സഞ്‌ജയ്‌ റാവത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചതിൽ പരിഹാസവുമായി ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത്...

ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടബലാൽസംഗം; ഇരയായത് അമ്മയും ആറുവയസുകാരി മകളും

ഡെറാഡൂൺ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അമ്മയെയും ആറ് വയസുകാരി മകളെയും കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ റൂർക്കിയിൽ ഞായറാഴ്‌ച രാത്രിയോടെ ആയിരുന്നു സംഭവം. തീർഥാടനത്തിന് ശേഷം മടങ്ങവേ ആയിരുന്നു കൊടുംക്രൂരത. രാത്രി മറ്റ് വാഹനങ്ങളൊന്നും...

അഴിമതി കേസ്; സഞ്‌ജയ്‌ റാവത്തിന് ഇഡി നോട്ടീസ്

മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധികൾക്കിടയിൽ പ്രവീൺ റൗട്ട്, പത്ര ചൗൾ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ശിവസേന എംപി സഞ്‌ജയ്‌ റാവത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ചൊവ്വാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്...

‘അക്രമം തുടർന്നാൽ ധീരജിന്റെ അവസ്‌ഥയുണ്ടാകും’; വീണ്ടും വിവാദ പ്രസംഗവുമായി കോൺഗ്രസ് നേതാവ്

ഇടുക്കി: വീണ്ടും പ്രകോപന പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ തുടർന്നാൽ ധീരജിന്റെ അവസ്‌ഥയുണ്ടാകും എന്നാണ് സിപി മാത്യുവിന്റെ ഭീഷണി...

ഇന്ന് സഭയിലുണ്ടായത് ഇതുവരെ നടക്കാത്ത കാര്യങ്ങള്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തതാണ് ഇന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റൂള്‍ 50 അനുസരിച്ച് വിവിധ വിഷയങ്ങള്‍ നിയമസഭയില്‍ വരാറുണ്ട്. എംപി ഓഫിസ് വിഷയമായിരുന്നു ഇന്നത്തേത്. എന്നാല്‍ ആ അടിയന്തര...

പീഡന കേസ്; വിജയ് ബാബുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പോലീസാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വിജയ് ബാബുവിനെ പോലീസ് കസ്‌റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് മുതൽ...
- Advertisement -