താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു; കുട്ടിക്ക് ഉൾപ്പടെ പരിക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് അപകടം. ആറാം വളവിൽ ഇന്ന് രാവിലെയോടെയാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്....
കരാറിനായി ഇറാൻ അപേക്ഷിക്കുന്നു, അവർ പാലിക്കുമെന്ന് ഉറപ്പില്ല; ട്രംപ്
വാഷിങ്ടൻ: ചർച്ചകൾക്കായി ഇറാൻ വീണ്ടും സമീപിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കഴിഞ്ഞദിവസം രാത്രി ഇറാനിലെ നഗരങ്ങളുടെ നേരെ യുഎസ് കടുത്ത ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ ഒരു...
കള്ളാടി മണ്ണിടിച്ചിൽ; കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ ഇന്നും തുടരും
കൽപ്പറ്റ: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. തുരങ്കപാത നിർമാണം നടത്തുന്ന കരാർ കമ്പനി ദിലീപ് ബിൽഡ്‌കോണിന്റെ അഞ്ച് ഇതര...
ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി; സമഗ്രമായ അന്വേഷണം നടത്തും, അഞ്ചുപേർക്കായി തിരച്ചിൽ
കൽപ്പറ്റ: വയനാട് കള്ളാടിയിലെ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വിഡി. സതീശൻ. അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന സാങ്കേതികവും നിയമപരവുമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
തുരങ്കപാതയ്‌ക്ക് കേന്ദ്രം...
വിഷ്‌ണുവിന്റെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തലവേദനയെ തുടർന്ന് ചികിൽസയിലിരിക്കെ മസ്‌തിഷ്‌ക മരണം സംഭവിച്ച കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്‌ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു വിഷ്‌ണു.
കരൾ കോഴിക്കോട്...
കനത്ത മഴ, റെഡ് അലർട്; കോഴിക്കോട്ടും വയനാട്ടിലും മലപ്പുറത്തും നാളെ അവധി
കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്‌കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. ജില്ലകളിൽ ഇന്ന് റെഡ് അലർട്...
ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിച്ചു; സമയം കളയാനില്ലെന്ന് ട്രംപ്
വാഷിങ്ടൻ: പശ്‌ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിലെ ചർച്ചകൾ ഇനിയില്ല. ഇറാനുമായുള്ള ചർച്ചകൾ വെറും സമയം...
കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ മൃതദേഹങ്ങൾ വിമാനമാർഗം നാട്ടിലെത്തിക്കും
തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗം നാട്ടിലെത്തിക്കും. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് എംബാം...







































