Fri, Sep 11, 2026
35 C
Dubai

പ്രവാചകനെതിരെ ബിജെപി നേതാക്കളുടെ പരാമർശം; അപലപിച്ച് അമേരിക്കയും

വാഷിങ്‌ടൺ: പ്രവാചകനെതിരേ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് അമേരിക്കയും. 'രണ്ട് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഭരണകക്ഷിയായ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുഎസ് സ്‌റ്റേറ്റ്...

കൈക്കൂലി കേസ്; കുവൈറ്റിൽ വനിതാ ജീവനക്കാർ അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ സർക്കാർ ജീവനക്കാർ അറസ്‌റ്റിൽ. പാസ്‌പോർട്ട് ഓഫിസിലെ ചില ഇടപാടുകൾ പൂർത്തിയാക്കി നൽകുന്നതിനായി പണം വാങ്ങുന്നതിനിടെയാണ് താമസകാര്യ വകുപ്പിലെ ജീവനക്കാരികൾ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്...

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

തിരുവനന്തപുരം: കല്ലറയ്‌ക്കടുത്ത്‌ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഭരതന്നൂർ സ്വദേശി അജിമോനാണ് മരിച്ചത്. തിരുവനന്തപുരം കല്ലറയ്‌ക്കടുത്ത്‌ പാങ്ങോടാണ് സംഭവം. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് അജിയെ വഴിയിൽ...

അഗ്‌നിപഥ് പദ്ധതി പുനഃപരിശോധിക്കണം; പ്രധാനമന്ത്രിയോട് ബിനോയ് വിശ്വം

ന്യൂഡെൽഹി: ‘അഗ്‌നിപഥ് പദ്ധതി’ പുനഃപരിശോധിക്കണമെന്ന് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. പദ്ധതി താൽക്കാലിക സൈനികരെ പ്രതിരോധ സേനയിലേക്ക് കൊണ്ടുവരുന്നു. പെൻഷനും സ്ഥിരം ജോലിയും, മറ്റ് ആനുകൂല്യങ്ങളും...

വീണാ ജോർജിന്റെ അശ്ളീല വീഡിയോ നിർമിക്കാൻ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്‌റ്റിൽ

കൊച്ചി: മന്ത്രി വീണ ജോ‍ർജിന്റെ അശ്‌ളീല വീഡിയോ നിർമിക്കാൻ സ്‌ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ച കേസിൽ ക്രൈം നന്ദകുമാർ അറസ്‌റ്റിൽ. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ...

വിമാനത്തിനുള്ളിലെ പ്രതിഷേധം; പ്രതികൾ ഹെക്കോടതിയിൽ ജാമ്യഹരജി നൽകി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾ ഹെക്കോടതിയിൽ ജാമ്യഹരജി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് ഹരജി നൽകിയത്. വധശ്രമ...

യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

വാഷിങ്‌ടൺ: യുഎസിൽ വീണ്ടും വെടിവെപ്പ്. അലബാമയിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വെസ്‌റ്റാവിയ ഹിൽസിലെ സെന്റ് സ്‌റ്റീഫൻസ് എപിസ്‌കോപൽ പള്ളിയിൽ...

ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി യോഗം ഇന്ന്

ന്യൂഡെൽഹി: ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി ഇന്ന് യോഗം ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. അടുത്ത ജിഎസ്‌ടി കൗൺസിലിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും. സംസ്‌ഥാന...
- Advertisement -