രണ്ടാം ദിവസവും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. ഓട്ടോ, ഐടി, എഫ്എംസിജി, മെറ്റൽ ഓഹരികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. സെൻസെക്സ് 8 പോയിന്റ് ഇടിഞ്ഞ് 53,018ലും നിഫ്റ്റി 18 പോയിന്റ്...
ഇളവില്ല, ഡിഎൻഎ പരിശോധനക്ക് വിധേയനാകണം; മലയാളി വിമുക്ത ഭടനോട് സുപ്രീം കോടതി
ന്യൂഡെൽഹി: പിതൃത്വം സംബന്ധിച്ച തര്ക്കം തീര്പ്പാക്കുന്നതിന് ഡിഎന്എ പരിശോധനക്ക് വിധേയനാകണമെന്ന കോടതി ഉത്തരവിനെതിരെ വിമുക്ത ഭടന് നല്കിയ ഹരജി സുപ്രീം കോടതി തള്ളി. സ്വകാര്യതയുടെ പേരില് ഡിഎന്എ പരിശോധനയില് ഇളവ് നല്കാന് കഴിയില്ലെന്ന്...
ശരണ്യയുടെ ആത്മഹത്യ; ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ
പാലക്കാട്: മഹിളാ മോര്ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യാ കുറിപ്പില് പരാമർശിച്ച യുവമോര്ച്ച പ്രവര്ത്തകന് പ്രജീവിനെ ഉടന് അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില് ആവശ്യപ്പെട്ടു. മറ്റ് പല യുവതികളുമായും ബിജെപി ഉന്നതരുമായും...
ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യ
ന്യൂഡെൽഹി: ജനകീയ പ്രക്ഷോഭം തുടരുന്ന കൊളംബോയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന വാര്ത്ത നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യന് ഹൈക്കമ്മീഷന്. ഇത്തരത്തില് മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന വാര്ത്തകള് തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഹൈക്കമ്മീഷന് ട്വീറ്റ് ചെയ്തു....
അറസ്റ്റ് അവസാന മാർഗം, ജാമ്യ നിയമം വേണം; സുപ്രീം കോടതി
ന്യൂഡെൽഹി: അറസ്റ്റ് സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കടുത്ത നടപടിയാണെന്നും അത് മിതമായി ഉപയോഗിക്കണമെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം. ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്സികള്ക്കും കീഴ്ക്കോടതികള്ക്കും സുപ്രധാന നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുകയായിരുന്നു കോടതി. ജാമ്യം അനുവദിക്കുന്നത്...
ദേശീയ ചിഹ്നത്തിന് അപമാനം; പുതിയ അശോക സ്തംഭത്തിൽ വിമർശനവുമായി ടിഎംസി നേതാക്കൾ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അനാച്ഛാദനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ അശോക സ്തംഭത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ. ‘ആക്രമണാത്മകവും’ ‘ആനുപാതികമല്ലാത്തതുമായ’ സാദൃശ്യം സ്ഥാപിച്ച് മോദി സർക്കാർ ദേശീയ ചിഹ്നത്തെ...
ജെയിംസ് വെബ് ദൂരദർശിനിയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നാസ
ന്യൂയോർക്ക്: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യ പൂർണ ചിത്രം പുറത്തുവിട്ട് നാസ. പ്രപഞ്ചത്തിന്റെ ഏറ്റവും വ്യക്തവും വിശദമായതുമായ ഇൻഫ്രാറെഡ് വീക്ഷണമാണ് ഇതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ്...
ഗുജറാത്തിൽ പ്രളയം രൂക്ഷം; ഒരു ദിവസത്തിനിടെ 7 മരണം
അഹമ്മദാബാദ്: പ്രളയത്തിൽ മുങ്ങി തെക്കൻ ഗുജറാത്തിലെ ജില്ലകൾ. 24 മണിക്കൂറിനിടെ ഏഴ് പേർ മഴക്കെടുതിയിൽ മരിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി വിലയിരുത്തി. മഹാരാഷ്ട്രയിലും മഴക്കെടുതിയിൽ വൻ നാശ...








































