‘നന്ദി മമത…’; രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ?
ന്യൂഡെൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരാനിരിക്കെ സ്ഥാനാർഥിത്വം സംബന്ധിച്ച് സൂചന നൽകി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി...
ഈ വർഷത്തെ പ്ളസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.87 ശതമാനം വിജയം
തിരുവനന്തപുരം: ഈ വർഷത്തെ പ്ളസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ളസ് ടുവിന് 83.87 ശതമാനം വിജയമാണ് നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കുറവാണ് ഇത്തവണ. 87.94 ആയിരുന്നു മുൻ...
അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതം; കേന്ദ്രമന്ത്രി വികെ സിംഗ്
ന്യൂഡെൽഹി: അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് വികെ സിംഗ്. ചൈനയ്ക്കും പാകിസ്ഥാനും എതിരായ യുദ്ധത്തിൽ ആറു മാസത്തെ പരിശീലനം നേടിയ യുവാക്കളാണ് പങ്കെടുത്തത്. അന്ന് ഉണ്ടാകാത്ത പ്രതിഷേധമാണ് ഇന്ന് ഉണ്ടാകുന്നത്. അധികാരത്തിലിരുന്നപ്പോൾ ഒന്നും...
സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് സ്വപ്ന സുരേഷ്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ...
യോഗ രാജ്യത്തിനും ലോകത്തിനും സമാധാനം പകരുന്നു; പ്രധാനമന്ത്രി
മൈസൂർ: യോഗ ലോകത്തിന് സമാധാനം പകരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് പരാമർശം. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും യോഗ പരിശീലിക്കുന്നു. യോഗ നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു....
ഡോക്ടർമാർക്ക് അല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തം? കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കല് കോളേജില് അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്ന് മന്ത്രി ചോദിച്ചു. രണ്ട് ഡോക്ടർമാരെ...
മുഖ്യമന്ത്രിക്ക് എതിരായ വധശ്രമക്കേസ്; ജാമ്യഹരജി ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരം: വിമാനത്തില് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന് ശ്രമച്ചെന്ന കേസില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ തലശ്ശേരി സ്വദേശി ഫര്സീന് മജീദ്, പട്ടന്നൂര് സ്വദേശി ആര്കെ നവീന് എന്നീ പ്രതികള് സമര്പ്പിച്ച ജാമ്യഹരജി ഹൈക്കോടതി...
നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹരജിയിലെ വാദം ഇന്നും തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസില് മെമ്മറി കാര്ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ ഹരജിയിലെ വാദം ഇന്നും തുടരും. ഹരജി ഹൈക്കോടതി ഇന്നലെ വീണ്ടും പരിഗണിച്ചിരുന്നു. പ്രതിഭാഗത്തിന്റെ വാദം കൂടി കേള്ക്കേണ്ടതുണ്ടെന്ന്...








































