Fri, Nov 20, 2026
24 C
Dubai

‘അഗ്‌നിപഥിന് അപേക്ഷിക്കുന്നവർ പ്രതിഷേധത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിജ്‌ഞ ചെയ്യണം’

ന്യൂഡെൽഹി: പുതുതായി അവതരിപ്പിച്ച സൈനിക റിക്രൂട്ട്‌മെന്റ് സ്‌കീമായ അഗ്‌നിപഥിനെ കുറിച്ചുള്ള വിശദാംശങ്ങൾ കര-നാവിക-വ്യോമസേനാ ഉദ്യോഗസ്‌ഥർ സംയുക്‌ത പ്രസ്‌താവനയിൽ വിശദീകരിച്ചു. പ്രതിഷേധത്തിന്റെയോ അക്രമ സംഭവങ്ങളുടെയോ ഭാഗമല്ലെന്ന് അഗ്‌നിവീരൻമാർ സാക്ഷ്യപ്പെടുത്തണമെന്ന് സൈനിക കാര്യ വകുപ്പ് അഡീഷണൽ...

കുൽഗാമിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ലഷ്‌കർ ഇ ത്വയ്ബ , ജയ്ഷെ ഇ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുകയാണ്. നേരത്തെ...

കൂളിമാട് പാലം തകർച്ച; ഉദ്യോഗസ്‌ഥ മേൽനോട്ടം ഉണ്ടായില്ലെന്ന് പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം: കൂളിമാട് പാലത്തിന്റെ തകർച്ചയിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി നിർദ്ദേശിച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഉദ്യോഗസ്‌ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും...

വിഴിഞ്ഞം ബൈപ്പാസിൽ ബൈക്കുകളുടെ മൽസരയോട്ടം; രണ്ട് യുവാക്കൾ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ബൈപ്പാസിൽ മൽസരയോട്ടത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ...

പ്രവാചക നിന്ദയ്‌ക്ക് എതിരായ പ്രതിഷേധം; യുപിയിൽ അറസ്‌റ്റിലായത് 415 പേർ

ലക്‌നൗ: പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ 415 പേര്‍ അറസ്‌റ്റിലായി. യുപിയിലെ പത്ത് ജില്ലകളിലായി 20 എഫ്‌ഐആറാണ് രജിസ്‌റ്റര്‍ ചെയ്‌തത്‌. ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന്...

സമാധാനപരമായി പ്രതിഷേധിക്കൂ, പക്ഷെ നിർത്തരുത്; പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: സൈനിക റിക്രൂട്ട്‌മെന്റിനുള്ള കേന്ദ്രത്തിന്റെ പുതിയ പദ്ധതിയായ 'അഗ്‌നിപഥ് സൈന്യത്തെ ഇല്ലാതാക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിഷയത്തിൽ കോൺഗ്രസിന്റെ സത്യാഗ്രഹത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. സമാധാനപരമായി പ്രക്ഷോഭം തുടരാനും സർക്കാരിനെ...

അഗ്‌നിപഥ് പിൻവലിക്കണം; പ്രമേയം പാസാക്കി രാജസ്‌ഥാൻ

ജയ്‌പൂർ: അഗ്‌നിപഥ് പദ്ധതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാജസ്‌ഥാൻ സർക്കാർ ഏകകണ്‌ഠമായി പ്രമേയം പാസാക്കി. ‌മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയത്. പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ചർച്ച...

നാളത്തെ ഭാരത് ബന്ദ്; അക്രമം നടത്തുന്നവരെ ഉടൻ അറസ്‌റ്റ് ചെയ്യാന്‍ നിർദ്ദേശം

തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ നേരിടാൻ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാർഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്ക് എതിരെയുള്ള...
- Advertisement -