Thu, Sep 24, 2026
32 C
Dubai

ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്; മുത്തശ്ശിയുടെ കാമുകൻ കസ്‌റ്റഡിയിൽ

കൊച്ചി: നഗരത്തിലെ ഹോട്ടലിൽ ഒന്നര വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസാണ് പിടിയിലായത്. ഹോട്ടൽമുറിയിൽ...

വർക്കലയിലെ തീപിടുത്തം; അട്ടിമറി സാധ്യതയില്ലെന്ന് പോലീസ്

തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ അട്ടിമറി സാധ്യത പോലീസ് തള്ളി. ആദ്യം തീ പടർന്നത് കാർ പോർച്ചിൽ നിന്നാണെന്ന് പോലീസ് വ്യക്‌തമാക്കി. കാർപോർച്ചിലെ എൽഇഡി ബൾബിന്റെ...

രോഗബാധ 1,421, പോസിറ്റിവിറ്റി 4.77%, മരണം 4

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,754 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,421 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,130 പേരും കോവിഡ് മരണം...

സിപിഎമ്മിലെ പൊളിറ്റിക്കൽ ക്രിമിനലിസം വീണ്ടും എടുത്തിട്ട് ജി സുധാകരൻ

കൊച്ചി: സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രിമിനലിസം വളരുന്നുവെന്ന് ആവർത്തിച്ച് ജി സുധാകരൻ. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ സിപിഎം ജില്ലാ സെക്രട്ടറി സിവി വർ​ഗീസ് കൊലവിളി നടത്തിയതിന് പിന്നാലെയായിരുന്നു ജി സുധാകരന്റെ രൂക്ഷവിമർശനം. കെ സുധാകരന്...

പോലീസ് തടവിലാണ്; ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: തന്നെ മുംബൈ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് ട്വിറ്ററിലൂടെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം. കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം...

മൂന്നാറിൽ ആദിവാസികൾക്ക് വേണ്ടി പ്രത്യേക പാർപ്പിടം ഒരുങ്ങി

മൂന്നാർ: മൂന്നാറിൽ ആദിവാസികൾക്കായി പാർപ്പിടം ഒരുക്കി. ഇടുക്കി ജില്ലയുടെ 50ആമത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ ജില്ലാ മിഷനും മൂന്നാര്‍ ഇടമലക്കുടി പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്‌തമായി മൂന്നാറില്‍ സഞ്ചാരികള്‍ക്കായി ആദിവാസികളുടെ പാര്‍പ്പിടം...

ജീവിതശൈലി രോഗികൾക്ക് വൃക്ക പരിശോധനയും; ചികിൽസ ഉറപ്പാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 10 ലോക വൃക്കദിനം മുതല്‍ ഉയര്‍ന്ന രക്‌താദിമര്‍ദവും പ്രമേഹവുമായി എന്‍സിഡി ക്‌ളിനിക്കുകളിലെത്തുന്ന എല്ലാ രോഗികള്‍ക്കും വൃക്ക രോഗവും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ്...

തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരി ആശുപത്രി വിട്ടു

കൊച്ചി: പ്രാർഥനകൾ സഫലമായി, തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന മൂന്ന് വയസുകാരി ആശുപത്രി വിട്ടു. ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ കുഞ്ഞിന് തിരുവനന്തപുരത്ത് തുടർചികിൽസ നൽകും. തിരുവനന്തപുരം ശ്രീചിത്രയിൽ ആകും തുടർചികിൽസ നടത്തുക. കുട്ടിയുടെ...
- Advertisement -