യുക്രൈൻ സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതിയില്ല, ചർച്ച പുരോഗമിക്കുന്നു; റഷ്യ
മോസ്‌കോ: യുക്രൈൻ സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതിയില്ലെന്ന് റഷ്യ. യുക്രൈനിലെ സംഘർഷം പരിഹരിക്കുന്നതിനായി കീവിൽ നിന്നുള്ള ഉദ്യോഗസ്‌ഥരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും റഷ്യ പറഞ്ഞു. “ചില പുരോഗതി ഉണ്ടായിട്ടുണ്ട്,”- കീവുമായുള്ള മൂന്ന് റൗണ്ട് ചർച്ചകളെ പരാമർശിച്ച്...
20,000ത്തിലധികം പേരെ ഒഴിപ്പിച്ചു; ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിൽ
ന്യൂഡെൽഹി: യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് 20,000ത്തിൽ അധികം ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സുമിയിൽ കുടുങ്ങിയിരുന്ന മുഴുവൻ വിദ്യാർഥികളും ഏതാനും മണിക്കൂറുകൾക്കകം ട്രെയിൻ മാർഗം ലിവീവിയയിൽ...
എച്ച്എൽഎൽ ലേലം; പ്രധാനമന്ത്രിയ്‌ക്ക് കത്തയക്കാൻ ഒരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം: എച്ച്എൽഎൽ ലേലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കും. കേന്ദ്ര സര്‍ക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്‌ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ ലേല നടപടികളില്‍ സംസ്‌ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍...
രാജീവ് ഗാന്ധി വധക്കേസ്; 32 വർഷത്തിന് ശേഷം പേരറിവാളന് ജാമ്യം
ന്യൂഡെൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്....
ജീവൻ നൽകിയും കെപിസിസി പ്രസിഡണ്ടിനെ സംരക്ഷിക്കും; കെസി വേണുഗോപാൽ
തിരുവനന്തപുരം: കരളുറുപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സിപിഎം വ്യാമോഹിക്കേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ജീവന്‍ നല്‍കിയും കെപിസിസി പ്രസിഡണ്ടിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം...
വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യം; സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂഡെൽഹി: ഒളിവിൽ കഴിയുന്ന വ്യവസായി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. ജസ്‌റ്റിസുമാരായ യുയു ലളിത്, രവീന്ദ്ര എസ് ഭട്ട്, പിഎസ് സരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ് ക്യൂറി...
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബജറ്റ് കൊണ്ടുവന്നത് ചാണകം കൊണ്ട് നിർമിച്ച പെട്ടിയിൽ
റായ്‌പൂർ: ഇത്തവണ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് ബജറ്റുമായി ഒരു അസാധാരണ വരവാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ നടത്തിയത്. പശുവിന്‍ ചാണകം കൊണ്ട് നിര്‍മിച്ച ബ്രീഫ്‌കേസിലാണ് ഭൂപേഷ് ബാഗേൽ ബജറ്റ് നിയമസഭയിലേക്ക് കൊണ്ടുവന്നത്.
ചാണകം കൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള...
സുധീഷ് കൊലക്കേസ്; ഒട്ടകം രാജേഷ് അടക്കം 11 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കുപ്രസിദ്ധ ഗുണ്ടാ ഒട്ടകം രാജേഷ് അടക്കം 11 പേരെയാണ് കേസിൽ പ്രതി...








































