ടെസ്‌റ്റ് റാങ്കിംഗ്; ജഡേജ ഓൾറൗണ്ടർമാരിൽ ഒന്നാമത്
ദുബായ്: ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ശ്രീലങ്കക്കെതിരായ മൊഹാലി ടെസ്‌റ്റിലെ ഐതിഹാസിക പ്രകടനത്തോടൊണ് രണ്ട് സ്‌ഥാനങ്ങളുയര്‍ന്ന് ജഡേജ തലപ്പത്തെത്തിയത്. അതേസമയം വിന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറും ഇന്ത്യയുടെ...
യുക്രൈനെ അംഗീകരിക്കാൻ നാറ്റോ തയ്യാറല്ല, സഖ്യത്തിൽ ചേരാൻ ഇനി സമ്മർദ്ദം ചെലുത്തില്ല; സെലെൻസ്‌കി
കീവ്: യുക്രൈനെതിരെ യുദ്ധം തുടങ്ങാൻ റഷ്യയെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിൽ ഒന്നായ നാറ്റോ അംഗത്വത്തിന് വേണ്ടി ഇനി സമ്മർദ്ദം ചെലുത്തില്ലെന്ന് പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. പിരിഞ്ഞുപോയ രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ പദവിയിൽ...
രാജ്യസഭാ സീറ്റ്; എൽഡിഎഫ് തീരുമാനിക്കുമെന്ന് കാനം രാജേന്ദ്രൻ
കൊച്ചി: രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ എൽഡിഎഫ് തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടിയുടെ നിലപാട് മുന്നണി യോഗത്തിൽ അറിയിക്കുമെന്നും കാനം കൂട്ടിച്ചേർത്തു. എന്നാൽ മൂന്നില്‍ രണ്ട് സീറ്റ് എല്‍ഡിഎഫിന് വിജയമുറപ്പുള്ളതാണ്....
സിൽവർ ലൈൻ പദ്ധതി പരിസ്‌ഥിതി ദുരന്തമാകും; ഇ ശ്രീധരൻ
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായി രണ്ടാം പിണറായി സർക്കാർ ഉയർത്തിക്കാട്ടുന്ന സിൽവർ ലൈൻ പദ്ധതി പരിസ്‌ഥിതി ദുരന്തമാകുമെന്ന് ബിജെപി നേതാവും സാങ്കേതിക വിദഗ്‌ധനുമായ ഇ ശ്രീധരൻ. പദ്ധതിക്കായി ഗ്രൗണ്ട് സർവേ നടത്തിയിട്ടില്ല. പദ്ധതിക്കായി...
തിരുവല്ലം കസ്‌റ്റഡി മരണം; മൂന്ന് പോലീസുകാർക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തിരുവല്ലത്ത് കസ്‌റ്റഡിയിൽ ഇരിക്കെ പ്രതി മരിച്ച സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്‌പെന്‍ഷന്‍. രണ്ട് എസ്ഐമാര്‍ക്കും ഒരു ഗ്രേഡ് എസ്ഐക്കുമാണ് സസ്‌പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
തിരുവല്ലം ജഡ്‌ജിക്കുന്ന്...
ഗൂഢാലോചന കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹരജി 17ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി മുഖ്യപ്രതി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഈ മാസം 17ന് പരിഗണിക്കും. കേസിൽ പ്രൊസിക്യൂഷന്‍...
സിപിഎം സംസ്‌ഥാന സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും
തിരുവന്തപുരം: സിപിഎം സംസ്‌ഥാന സമിതി യോഗം ഇന്ന് ചേരും. സമ്മേളനത്തിൽ പുതിയ സംസ്‌ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്ത ശേഷം എകെജി സെന്ററിൽ ചേരുന്ന ആദ്യ യോഗമാണിത്. കണ്ണൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ...
ചേർത്തലയിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ വൻ തീപിടിത്തം
ആലപ്പുഴ: ചേർത്തലയിൽ ഉള്ള പ്ളൈവുഡ് ഫാക്‌ടറിയിൽ വൻ തീപിടിത്തം. ജില്ലയിലെ പല മേഖലകളിൽ നിന്നായി എട്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. പള്ളിപ്പുറത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ്...








































