Thu, Sep 24, 2026
40 C
Dubai

മരുമകൻ വിളിക്ക് മറുപടി പറയാൻ സമയമില്ല; മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിന് എതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ്‌ റിയാസ്. ജനാധിപത്യ സമൂഹത്തിൽ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് പറഞ്ഞ മന്ത്രി, വിമർശനങ്ങളുടെ നിലവാരം എത്രത്തോളമുണ്ടെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും പറഞ്ഞു. മരുമകൻ...

സ്വത്ത് തർക്കം; കോട്ടയത്ത് സഹോദരനെ വെടിവെച്ച് കൊന്നയാൾ അറസ്‌റ്റിൽ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ചു കൊന്നു. സ്വത്ത് വിറ്റതിന്റെ പേരിൽ നടന്ന വാക്ക് തർക്കത്തിനൊടുവിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുകയും വെടിയുതിർക്കുകയും ആയിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി കരമ്പനിയിൽ രഞ്‌ജു...

സർവേ ഫലം കാര്യമാക്കേണ്ട, യുപിയിൽ എസ്‌പി 300ലധികം സീറ്റുകൾ നേടും; അഖിലേഷ്

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തുമെന്ന പ്രീ-പോൾ സർവേ ഫലങ്ങൾ തള്ളി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കുമ്പോൾ സംസ്‌ഥാനത്ത് ഭരണകക്ഷി തുടച്ചുനീക്കപ്പെടുമെന്ന് അഖിലേഷ്...

യുക്രൈൻ-റഷ്യ തർക്കം; മൂന്നാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കും

ബെലാറൂസ്: റഷ്യ-യുക്രൈൻ മൂന്നാംവട്ട സമാധാന ചര്‍ച്ച ഇന്ന് ബെലാറൂസില്‍ നടക്കും. രാത്രിയോടെയാണ് ചര്‍ച്ച നടക്കുക. ചർച്ചയ്‌ക്കായി റഷ്യന്‍ പ്രതിനിധി സംഘം നേരത്തെ തന്നെ ഇവിടേക്ക് എത്തിയിട്ടുണ്ട്. യുക്രൈൻ സംഘം ഉടനെത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇരുരാജ്യങ്ങളും...

പഞ്ചാബ് എഎപി തൂത്തുവാരും; യുപി ബിജെപിക്ക് ഒപ്പം തന്നെ- എക്‌സിറ്റ് പോൾ

ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലം. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി...

ഗവർണറെ ഒഴിവാക്കാൻ നയപ്രഖ്യാപനം തന്നെ വേണ്ടെന്ന് വച്ച് തെലങ്കാന സർക്കാർ

അമരാവതി: ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കി തെലങ്കാനയില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കം. കേരളം ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ തുടരുന്ന ഭിന്നതയ്‌ക്ക് സമാനമായി തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍...

കെഎസ്ആർടിസി ബസിലെ ലൈംഗീകാതിക്രമം; കണ്ടക്‌ടറെ സസ്‌പെൻഡ്‌ ചെയ്‌തു

കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കണ്ടക്‌ടർ ജാഫറിന് സസ്‌പെൻഷൻ. കെഎസ്ആർടിസി സിഎംഡിയാണ് ജാഫറിനെ സസ്‌പെൻഡ് ചെയ്‌ത്‌ ഉത്തരവിട്ടത്. കണ്ടക്‌ടർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു...

സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാൻ ജീവനൊടുക്കി

കൊൽക്കത്ത: സഹപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. ഇന്ത്യാ-ബംഗ്ളാദേശ് അതിര്‍ത്തിയിലെ ജലാംഗി ക്യാംപില്‍ വച്ചാണ് ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്തത്. പശ്‌ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലുള്ള ക്യാംപില്‍...
- Advertisement -