സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാൻ ജീവനൊടുക്കി
കൊൽക്കത്ത: സഹപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. ഇന്ത്യാ-ബംഗ്ളാദേശ് അതിര്‍ത്തിയിലെ ജലാംഗി ക്യാംപില്‍ വച്ചാണ് ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്തത്.
പശ്‌ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലുള്ള ക്യാംപില്‍...
രോഗബാധ 1,223, പോസിറ്റിവിറ്റി 5.17%, മരണം 4
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,641 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,223 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,424 പേരും കോവിഡ് മരണം...
ഗോവയിൽ ബിജെപി ഇതര കക്ഷികളുമായി സഖ്യത്തിന് തയ്യാർ; കോൺഗ്രസ്
പനാജി: ഗോവയിൽ ബിജെപി ഇതര കക്ഷികളുമായി തിരഞ്ഞെടുപ്പാനന്തര സഖ്യത്തിന് തയ്യാറെന്ന് കോൺഗ്രസ്. 40 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 10ന് വരാനിരിക്കെയാണ് പ്രഖ്യാപനം.
ഗോവ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള 21...
സിൽവർ ലൈൻ; 140 കിലോമീറ്റർ കല്ലിടൽ പൂർത്തിയായി
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിർദിഷ്‌ട പാതയുടെ 140 കിലോമീറ്ററോളം ദൂരത്തില്‍ അതിരടയാള കല്ലുകള്‍ സ്‌ഥാപിച്ചു. സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായാണ് അലൈന്‍മെന്റിന്റെ...
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി അമരീന്ദർ സിംഗ്
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ്. ആഭ്യന്തര മന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. അമിത്...
മുസ്‌ലിം ലീഗ് കോൺഗ്രസിനൊപ്പം അടിയുറച്ച് നിൽക്കും; സാദിക്കലി തങ്ങൾ
മലപ്പുറം: മുസ്‌ലിം ലീഗ് മതേതര ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്ത പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍. ലീഗിന്റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ല. മുന്‍കാല നേതാക്കള്‍ കാണിച്ചുതന്നെ പാതയിലൂടെ ലീഗിനെ...
സെലെന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് പുടിനോട് മോദി; 50 മിനിട്ട് ഫോണിൽ സംസാരിച്ചു
ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം 50 മിനിട്ട് നീണ്ടുനിന്നു. യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് മോദി പുടിനോട്...
സ്‌ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സ്‌ത്രീകളുടെ അവകാശ സംരക്ഷണം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്‌ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങള്‍ ഇന്നും സമൂഹത്തില്‍ പലതലങ്ങളിലുമുണ്ട്. 'നല്ലൊരു നാളേക്കായി സുസ്‌ഥിര ലിംഗസമത്വം ഇന്നേ' എന്നതാണ് ഈ...








































