ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; മരിച്ചവരുടെ എണ്ണം രണ്ടായി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ അമീറ ഖദൽ മാർക്കറ്റിൽ ഇന്നലെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ റാഫിയ ദോ നാസർ അഹമ്മദ് ടിൻഡ എന്ന പെൺകുട്ടി, ഇന്ന് രാവിലെ...
കെ റെയിൽ; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി, സമരപരിപാടികൾ സംഘടിപ്പിക്കും
ആലപ്പുഴ: കെ റെയിലിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി. പദ്ധതിക്കെതിരെ സമരത്തിലേക്ക് കടക്കാനാണ് ബിജെപി സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇന്നും നാളെയുമായി ആലപ്പുഴയില്‍ ചേരുന്ന കോര്‍ കമ്മിറ്റി സമര പരിപാടികള്‍ ആസൂത്രണം ചെയ്യും. ഇന്ന്...
നിയന്ത്രണാതീത ജനതിരക്ക്; ഹൈദരലി തങ്ങളുടെ ഖബറടക്കം നിർവഹിച്ചു
മലപ്പുറം: അന്തരിച്ച മുസ്‌ലിം ആത്‌മീയ നേതാവും ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സംസ്‌ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നിർവഹിച്ചു. സംസ്‌ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികൾക്ക് ശേഷമാണ് ഖബറടക്കം നിർവഹിച്ചത്.
നേരത്തെ ഇന്ന്...
അച്ചടക്ക നടപടിക്കെതിരെ പാർട്ടിയിൽ അപ്പീൽ നൽകി എസ് രാജേന്ദ്രൻ
ഇടുക്കി: അച്ചടക്ക നടപടിക്കെതിരെ പാർട്ടിയിൽ അപ്പീൽ നൽകി എസ് രാജേന്ദ്രൻ. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ നേരിട്ട് കണ്ടാണ് അപ്പീൽ നൽകിയത്. തനിക്ക് എതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ്...
ഹോട്ടൽമുറിയിലെ കൊലപാതകം; പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുക്കും
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹ്യത്ത് പ്രവീൺ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ്. ഷാൾ കഴുത്തിൽ മുറുക്കിയാണ് പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയതെന്നും പോലീസ് സ്‌ഥിരീകരിച്ചു. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും.
ജോലി...
ഇന്ധനവില വർധനവ് ഉടൻ; പെട്രോളിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും
ന്യൂഡെൽഹി: ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധനവില വർധിക്കുമെന്ന് സൂചന. പെട്രോൾ ലിറ്ററിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ്...
പീഡനക്കേസ്; ടാറ്റൂ സ്‌റ്റുഡിയോയിലെ ഡിവിആർ ഫോറൻസിക് പരിശോധനക്ക് അയക്കും
കൊച്ചി: ഇടപ്പള്ളിയിലെ ടാറ്റൂ സ്‌റ്റുഡിയോ പീഡനക്കേസിൽ പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനക്ക് അയക്കും. പീഡനം നടന്നതായി പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ടെത്തുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. ദൃശ്യങ്ങൾ ലഭിച്ചാൽ പ്രതി...
റഷ്യയുടെ വെടിനിർത്തൽ വീണ്ടും പരാജയം; മൂന്നാംഘട്ട സമാധാന ചർച്ച ഇന്ന്
കീവ്: റഷ്യ ഞായറാഴ്‌ച പ്രഖ്യാപിച്ചിരുന്ന വെടിനിർത്തലും പരാജയമെന്ന് യുക്രൈൻ. റഷ്യൻ സൈന്യം വളഞ്ഞ യുക്രൈനിലെ പ്രധാന തീരനഗരമായ മരിയൊപോളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായിരുന്നു റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്ന കാര്യം ഇരുരാജ്യങ്ങളും...








































