പാക് മസ്‌ജിദിലെ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്
ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ നഗരമായ പെഷവാറിലെ മസ്‌ജിദിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 57 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
വെള്ളിയാഴ്‌ചയാണ്...
മണിപ്പൂരിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും
ന്യൂഡെൽഹി: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് മണിപ്പൂരിൽ ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിൽ നടക്കും. രണ്ട് വനിതകൾ ഉൾപ്പെടെ 92 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് ഫലം...
ടാറ്റൂ ആർടിസ്‌റ്റിനെതിരെ പരാതി നൽകി യുവതികൾ; കേസെടുക്കും
കൊച്ചി: ഇടപ്പള്ളിയിലെ ടാറ്റൂ ആർടിസ്‌റ്റിനെതിരായ ലൈംഗിക ആരോപണത്തിൽ കേസെടുക്കുമെന്ന് പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നാല് യുവതികൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ചേരാനെല്ലൂർ, പാലാരിവട്ടം പോലീസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്‌റ്റർ...
ഒരാഴ്‌ചക്കിടെ സെലൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ; രഹസ്യവിവരം
കീവ്: റഷ്യൻ ആക്രമണം ആരംഭിച്ച് ഒരാഴ്‌ചക്കിടെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ നടന്നതായി റിപ്പോർട്. സെലൻസ്‌കിക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് യുക്രൈൻ അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് മൂന്ന് വധശ്രമങ്ങളും...
റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ യുഎൻ; കമ്മീഷനെ നിയോഗിക്കും
ജനീവ: റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഐക്യരാഷ്‌ട്ര സംഘടന (യുഎൻ). ഇതിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കും. ഇത് സംബന്ധിച്ച യുഎൻ മനുഷ്യാവകാശ സമിതിയുടെ പ്രമേയത്തെ റഷ്യയും എറിത്രിയയും എതിർത്തു....
മികച്ച വാക്‌സിനേറ്റർ; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് ദേശീയ പുരസ്‌കാരം
തിരുവനന്തപുരം: ദേശീയ കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്‌ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തിരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസർ ഗ്രേഡ് വണ്‍ പ്രിയ, കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ...
20 വർഷം ഓട്ടോഡ്രൈവർ, ഇനി മേയർ; കുംഭകോണം കോർപറേഷന്റെ നായകനായി ശരവണൻ
തഞ്ചാവൂർ: ഇരുപത് വർഷത്തോളം കുംഭകോണത്ത് ഓട്ടോ ഓടിച്ച് നടന്നയാളാണ് കെ ശരവണൻ. എന്നാൽ, ഇന്ന് അതേ നഗരത്തിന്റെ അമരക്കാരൻ. കഴിഞ്ഞ തദ്ദേഹ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിലാണ് പതിനേഴാം വാർഡിൽ നിന്ന് ശരവണൻ മൽസരിച്ച്...
രോഗബാധ 2,190, പോസിറ്റിവിറ്റി 6.74%, മരണം 3
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,497 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,190 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,878 പേരും കോവിഡ് മരണം...








































