നവാബ് മാലിക് മാർച്ച് മൂന്ന് വരെ ഇഡി കസ്‌റ്റഡിയിൽ; രാജി ആവശ്യം ഉദ്ദവ് സർക്കാർ...
മുംബൈ: കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിൽ ആയ മഹാരാഷ്‌ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ മാർച്ച് മൂന്ന് വരെ ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടു....
കോഴിക്കോട്- വയനാട് തുരങ്ക പാതയ്‌ക്ക് പുതുക്കിയ ഭരണാനുമതി
തിരുവനന്തപുരം: കോഴിക്കോട്- വയനാട് തുരങ്കപാതയ്‌ക്ക് പുതുക്കിയ ഭരണാനുമതി. ആനക്കാംപൊയില്‍- കല്ലാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന്റെ എസ്‌പിവി ആയ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പുതുക്കിയ ഡിപിആര്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം...
ഇനി ആരാധക ഹൃദയങ്ങളിൽ… മഹാനടിക്ക് വിട ചൊല്ലി കേരളം
തൃശൂർ: നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ പ്രതിഭാധനയായ അഭിനേത്രി കെപിഎസി ലളിത ഇനി ആരാധക ഹൃദയത്തിൽ അണയാത്ത ദീപമായി നിലകൊള്ളും. വൈകിട്ട് ആറ് മണിയോടെ തൃശൂർ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള 'ഓര്‍മ'...
നവാബ് മാലിക്കിന്റെ അറസ്‌റ്റ്; ശരദ് പവാറിനെ വിളിച്ച് പിന്തുണ അറിയിച്ച് മമത
കൊൽക്കത്ത: മഹാരാഷ്‌ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ പിന്തുണ അറിയിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ ഫോണിൽ വിളിച്ച് പശ്‌ചിമ ബംഗാൾ...
കൊച്ചി മെട്രോ പാളത്തിലെ ചെരിവ്; സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി
ആലുവ: കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാളത്തിലെ അലൈൻമെന്റിൽ തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. തകരാർ കണ്ടെത്തിയ പത്തടിപ്പാലത്ത് കൂടിയുള്ള മെട്രോ സർവീസുകളാണ് ചുരുക്കാൻ തീരുമാനിച്ചത്.
ആലുവയിൽ നിന്ന്...
ആർഎസ്എസുകാരുടെ വിവരം എസ്‌ഡിപിഐക്ക് ചോര്‍ത്തി നൽകി; പോലീസ് ഉദ്യോഗസ്‌ഥനെ പിരിച്ചുവിട്ടു
തിരുവനന്തപുരം: പോലീസ് ഡാറ്റാ ബേസിലെ ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസ് ഉദ്യോഗസ്‌ഥനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ പികെ അനസിനെതിരെ ആണ് നടപടി.
ഇരുന്നൂറോളം വരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വിവരങ്ങള്‍...
ഗവർണർക്ക് പുതിയ വാഹനം വാങ്ങാൻ 85 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാര്‍ വാങ്ങാന്‍ പണം അനുവദിച്ചു. ബെന്‍സ് കാര്‍ വാങ്ങാന്‍ 85 ലക്ഷം അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പുതിയ ബെന്‍സ് കാറിനായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍...
വായ്‌പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടവർ 18,000 കോടി ബാങ്കുകള്‍ക്ക് തിരികെ നല്‍കി; കേന്ദ്രം
ന്യൂഡെൽഹി: വായ്‌പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ 18,000 കോടി ബാങ്കുകള്‍ക്ക് തിരികെ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്...







































