പിവി അൻവർ എംഎൽഎയെ അറസ്‌റ്റ് ചെയ്യണം; പികെ ഫിറോസ്
മലപ്പുറം: ക്രഷര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ പിവി അൻവർ എംഎൽഎയെ അറസ്‌റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ക്രൈം ബ്രാഞ്ച് അന്‍വറിനെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. മഞ്ചേരി...
ദിലീപും കൂട്ടുപ്രതികളും ഫോണിലെ തെളിവുകൾ നശിപ്പിച്ചു; പ്രോസിക്യൂഷൻ കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപും കൂട്ടുപ്രതികളും തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ. ഏറെ നിര്‍ണായകമായ ദീലിപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന ഗുരുതര...
തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി സ്‌ഥാനാർഥിക്ക് ലഭിച്ചത് സ്വന്തം വോട്ട് മാത്രം
ചെന്നൈ: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച ബിജെപി സ്‌ഥാനാർഥിക്ക് സ്വന്തം പാർട്ടി പ്രവർത്തകരുടെ പോലും പിന്തുണ കിട്ടിയില്ല. ആകെ ഒരു വോട്ട് മാത്രമാണ് ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്ത് 11ആം വാര്‍ഡില്‍...
രോഗബാധ 5,691, പോസിറ്റിവിറ്റി 10.01%, മരണം 10
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,801 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,691 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 10,896 പേരും കോവിഡ് മരണം...
മെട്രോ പാലത്തിലെ ചെരിവ്; വിശദ പരിശോധന വേണമെന്ന് ഇ ശ്രീധരൻ
കൊച്ചി: മെട്രോ പാലത്തിന് ചെരിവുണ്ടെന്ന് സ്‌ഥിരീകരിച്ച് ഡിഎംആര്‍സിയുടെ മുഖ്യ ഉപദേശകനായിരുന്ന ഇ ശ്രീധരന്‍. പത്തടിപ്പാലത്ത് മെട്രോ പാലത്തില്‍ നേരിയ ചെരിവുണ്ടെന്നും അതിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ ഡിസൈന്‍...
റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യം പരിഗണിക്കും; യുക്രൈൻ പ്രസിഡണ്ട്
കീവ്: റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്‌കി. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടിന്‍ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തലത്തിലാണ് സെലെൻസ്‌കിയുടെ പ്രതികരണം.
"യുക്രൈനും...
സംസ്‌ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ ഒരുങ്ങുന്നു
തിരുവനന്തപുരം: പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്‌ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിൽ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മാണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 90 ആശുപത്രികളില്‍ വാര്‍ഡിന് ആവശ്യമായ സൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്...
ഈ കേസിൽ മാത്രം എന്താണിത്ര പ്രത്യേകത? തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കണം; കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് ഹൈക്കോടതി. മാർച്ച് ഒന്നിന് തുടരന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും...







































