ഹരിപ്പാട് ബിജെപി പ്രവർത്തകന്റെ കൊലപാതകം; 6 പേർ അറസ്‌റ്റിൽ
ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ അറസ്‌റ്റ് ചെയ്‌തു. കുമാരപുരം സ്വദേശികളായ ശിവകുമാര്‍, ടോം തോമസ്, വിഷ്‌ണു, സുമേഷ്, സൂരജ്, കിഷോര്‍ എന്നിവരാണ് അറസ്‌റ്റിൽ ആയത്....
ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം രാവിലെ
കൊച്ചി: വിളയ്‌ക്കണക്കൽ സമരത്തിനിടെ സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിൽസയിൽ കഴിയവെ മരിച്ച ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം രാവിലെ നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്‌റ്റുമോർട്ടം...
ഹിജാബ് വിവാദം; കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും
ബെംഗളൂരു: ഹിജാബ് നിരോധനത്തിന് എതിരെ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. വിഷയത്തിൽ ഇന്നലെയും രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. ഹിജാബ് ഇസ്‌ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍...
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിന് നിയമനം
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്ന് വർഷത്തേക്കാണ് നിയമനം. ബീന പോൾ വഹിച്ച സ്‌ഥാനത്തേക്കാണ് നിയമനം. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്‌ജിത്തിനെ നിയമിച്ച്...
ഇരവിപുരം കാരുണ്യ തീരം ട്രസ്‌റ്റിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി
കൊല്ലം: ജില്ലയിലെ ഇരവിപുരം കാരുണ്യ തീരം ട്രസ്‌റ്റിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. പതിനഞ്ചു വയസുള്ള രണ്ട് പെൺകുട്ടികളെയും 12 വയസുള്ള മറ്റൊരു പെൺകുട്ടിയെയുമാണ് കാണാതായത്. ഇന്ന് വൈകിട്ട് മൂന്ന് മണി മുതലാണ്...
ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്‌ച; പാലക്കാട് ജില്ലാ ഫയർ ഓഫിസറെ സ്‌ഥലം മാറ്റി
പാലക്കാട്: ചേറാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്‌ച വരുത്തിയ സാഹചര്യത്തിൽ പാലക്കാട് ജില്ലാ ഫയർ ഓഫിസറെ സ്‌ഥലം മാറ്റി. ജില്ലാ ഫയർ ഓഫിസറായ വികെ ഋതീജിനെ വിയ്യൂരിലേക്കാണ് സ്‌ഥലം മാറ്റിയത്....
ഭിക്ഷയായി ഒരു രൂപ നൽകി; സ്‌ത്രീയെ കത്രിക കൊണ്ട് കുത്തി യാചകൻ
ആലുവ: ഭിക്ഷയായി ഒരു രൂപ നൽകിയതിന് യാചകൻ സ്‌ത്രീയെ ആക്രമിച്ചു. ആലുവ കെഎസ്‌ആർടിസി പരിസരത്ത് വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. തമിഴ്‌നാട് പഴനി സ്വദേശി ബാലുവാണ് ആക്രമിച്ചത്. വികലാംഗനായ ഇയാൾ...
ഹിജാബ് ഇസ്‌ലാമിൽ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല; കർണാടക സർക്കാർ
ബെംഗളൂരു: ഹിജാബ് ഇസ്‌ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ലെന്ന് ഹൈക്കോടതിയോട് കര്‍ണാടക സര്‍ക്കാര്‍. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തിൻമേല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശം ലംഘിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കര്‍ണാടക ഹിജാബ് വിഷയത്തില്‍ വാദം കേള്‍ക്കവെ...







































