യുക്രെയ്‌നിൽ നിന്ന് എയർ ഇന്ത്യ സർവീസ്; ബുക്കിങ് ആരംഭിച്ചു
ന്യൂഡെൽഹി: യുദ്ധഭീതി നിലനിൽക്കുന്നതിനിടെ യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തേടുകയാണ് മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ. വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതും ടിക്കറ്റ് ലഭിക്കാത്തതും പ്രതിസന്ധിയായി. ഇതിനിടെ യുക്രെയ്‌നിൽ നിന്ന് സർവീസ് ഏർപ്പെടുത്തിയിരിക്കുകയാണ് എയർ...
ഡീസൽ വിലവർധനവ്; ഇന്ധനം പുറത്തുനിന്ന് വാങ്ങാൻ കെഎസ്‌ആർടിസി
തിരുവനന്തപുരം: ഡീസൽ വില കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ ഇന്ധനം പുറത്തുനിന്ന് വാങ്ങാൻ കെഎസ്‌ആർടിസിയുടെ നീക്കം. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്നലെയാണ് കെഎസ്‌ആര്‍ടിസിക്കുള്ള ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കുത്തനെ...
രോഗബാധ 7,780, പോസിറ്റിവിറ്റി 12.31%, മരണം 18
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,192 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,780 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,134 പേരും കോവിഡ് മരണം...
സ്വന്തം കുഞ്ഞല്ലെന്ന് ആരോപിച്ച് രണ്ടര വയസുകാരിയെ പീഡിപ്പിച്ചു; അച്ഛന് ജീവപര്യന്തം
തിരുവനന്തപുരം: രണ്ടര വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷൽ കോടതിയുടേതാണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം...
വാർഡിൽ ഇറങ്ങിയാൽ കാലുവെട്ടുമെന്ന് ഭീഷണി; ദീപുവിന്റെ മരണത്തിൽ എംഎൽഎയ്‌ക്ക് പങ്ക്
കിഴക്കമ്പലം: വിളയ്‌ക്കണക്കൽ സമരത്തിനിടെ മർദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്‌തം. ദീപുവിന്റെ മരണത്തിൽ സ്‌ഥലം എംഎൽഎയ്‌ക്ക് പങ്കുണ്ടെന്ന ആരോപണവുമായി വാർഡ് മെമ്പർ നിഷ അലിയാർ രംഗത്തെത്തി. ദീപുവിന് മർദ്ദനമേൽക്കുമ്പോൾ...
ഹിജാബ് വിലക്കി, രാജിവെച്ച് കോളേജ് അധ്യാപിക; ആത്‌മാഭിമാനം ചോദ്യംചെയ്‌തെന്ന് കത്ത്
ബെംഗളൂരു: കോളേജിൽ പ്രവേശിക്കുന്നതിന് മുൻപ് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടതിനാൽ രാജിവെച്ച് അധ്യാപിക. കർണാടകയിലെ തുമാകൂരിലെ ജെയിൻ പിയു കോളേജിലെ ഇംഗ്‌ളീഷ് അധ്യാപികയായ ചാന്ദ്‌നിയാണ് രാജിക്കത്ത് സമർപ്പിച്ചത്. മൂന്ന് വർഷമായി കോളേജിൽ ജോലി ചെയ്യുന്നെങ്കിലും...
സിഎഎ; പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസുകൾ പിൻവലിച്ചു
ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നോട്ടീസുകൾ പിൻവലിച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. 274 നോട്ടീസുകൾ പിൻവലിച്ചതായാണ് യുപി സർക്കാർ നൽകുന്ന വിവരം. ചട്ടങ്ങൾ ലംഘിച്ച് നോട്ടീസ് നൽകിയതിനെ...
യോഗ്യത വേണ്ട, മാസശമ്പളം ലക്ഷങ്ങൾ; പേഴ്‌സണൽ സ്‌റ്റാഫെന്ന ബമ്പർ പ്രൈസ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളിൽ എന്ത് രാഷ്‌ട്രീയ സ്വാധീനം ഉണ്ടായിരുന്നാലും മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് നിയമനം വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഏഴ് ശതമാനം ഡിഎ, പത്ത് ശതമാനം എച്ച്‌ആർഎ കൂടാതെ...







































