Mon, Sep 28, 2026
31 C
Dubai

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്, സിൽവർലൈൻ പരിസ്‌ഥിതി സൗഹൃദം; ഗവർണർ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തമിഴ്‌നാടുമായി ചർച്ച തുടരുമെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു. സിൽവർലൈൻ പരിസ്‌ഥിതി സൗഹൃദമാണെന്ന്...

നിയമപരമല്ലാത്ത രണ്ടാം ഭാര്യയ്‌ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ല; കോടതി

മുംബൈ: ആദ്യവിവാഹം നിയമപരമായി വേർപെടുത്താതെയുള്ള രണ്ടാം വിവാഹത്തിലെ ഭാര്യയ്‌ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ലെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ സോലാപുർ സ്വദേശിനി ഷമാൽ ടേറ്റ്...

പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു; പ്രതിഷേധിക്കേണ്ട സമയം ഇതല്ലെന്ന് ഗവർണർ

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സഭ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ചേര്‍ന്ന യുഡിഎഫ് പാർലമെന്ററി പാര്‍ട്ടി യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി. ഗവര്‍ണര്‍ സഭയിലേക്ക് എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍...

സഹകരണ സംഘങ്ങൾക്ക് കെഎസ്ഇബി ഭൂമി കൈമാറിയത് ചട്ടങ്ങൾ പാലിക്കാതെ

ഇടുക്കി: സഹകരണ സംഘങ്ങൾക്ക് കെഎസ്ഇബി ഭൂമി കൈമാറിയത് നടപടിക്രമങ്ങൾ പാലിക്കാതെ. ഇടുക്കിയിൽ പത്തു സ്‌ഥലങ്ങളിലായി കൈമാറിയ ഭൂമികളിൽ പലതും സർക്കാരിന്റെയും കെഎസ്‌ഇബി ഫുൾ ബോർഡിന്റെയും അനുമതിയില്ലാതെയാണ്. ആനയിറങ്കൽ അണക്കെട്ടിൽ ഭൂമി കൈവശപ്പെടുത്തിയത് കടലാസ്...

കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്‌ത്‌ ഇലോൺ മസ്‌ക്

ന്യൂയോർക്ക്: കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്‌ത്‌ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. വാക്‌സിൻ നിർദ്ദേശങ്ങൾക്ക് എതിരെ കാനഡയിൽ പ്രതിഷേധിക്കുന്ന ട്രക്കർമാരെ പിന്തുണച്ചുള്ള ട്വീറ്റിലാണ് ട്രൂഡോയെ അഡോൾഫ് ഹിറ്റ്‌ലറുമായി...

പഞ്ചാബ് തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ചണ്ടീഗഢ്: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് രണ്ട് നാൾ മാത്രം ശേഷിക്കെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാൾ രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. കോൺഗ്രസിന് ഭരണം നിലനിർത്തുന്നതിൽ ഏറെ...

തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം; സിഐക്ക് മർദ്ദനമേറ്റു

തിരുവനന്തപുരം: സംസ്‌ഥാന തലസ്‌ഥാനത്തെ ശിങ്കാരത്തോപ്പ് കോളനിയിൽ പോലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഫോർട്ട് സിഐ ജെ രാകേഷിനാണ് മർദ്ദനമേറ്റത്. മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയവരെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സംഭവം. തലക്ക് അടിയേറ്റ സിഐയെ...

വഹാബ് പക്ഷത്തിന് എതിരെ നടപടിക്ക് ഒരുങ്ങി ഐഎൻഎൽ ദേശീയ നേതൃത്വം

കോഴിക്കോട്: സമാന്തര കമ്മിറ്റിയുണ്ടാക്കി ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റിയെ പിളര്‍പ്പിലേക്കെത്തിച്ച അബ്‌ദുള്‍ വഹാബ് പക്ഷത്തിനെതിരെ നടപടിക്കൊരുങ്ങി പാര്‍ട്ടി ദേശീയ നേതൃത്വം. സംസ്‌ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത മുന്‍ പ്രസിഡണ്ട് എപി അബ്‌ദുള്‍ വഹാബിനേയും കൂട്ടരേയും പാര്‍ട്ടിയില്‍...
- Advertisement -