Mon, Sep 28, 2026
32 C
Dubai

മാതമംഗലം സംഭവം: വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ല; 21ന് ചർച്ചയെന്ന് മന്ത്രി

തിരുവനന്തപുരം: മാതമംഗലത്ത് ചുമട്ടുതൊഴിലാളി യൂണിയന്റെ (സിഐടിയു) ഉപരോധം കാരണം കടകൾ തുറക്കാൻ കഴിയാത്ത സംഭവത്തിൽ പ്രതികരണവുമായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി. വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്ത് വ്യവസായ സൗഹൃദ...

യുദ്ധഭീതി; യുക്രെയ്‌നിൽ നിന്ന് മടങ്ങാനാകാതെ മലയാളികൾ

കീവ്: യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ വലഞ്ഞ് മലയാളികൾ. അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് യുക്രെയ്‌നിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ആകെ നാലുപേർക്ക് മാത്രമാണ് ഇന്നലെ മടങ്ങാനായത്. എയർ...

പീഡന പരാതി; ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി

കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്ന ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി. അഭിഭാഷകനൊപ്പം ഇന്ന് രാവിലെ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് വെട്ടിയാർ കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ്...

മൊറട്ടോറിയം കാലാവധി അവസാനിച്ചു; ജപ്‌തി ഭീഷണിയിൽ വയനാട്ടിലെ കർഷകർ

വയനാട്: മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ വയനാട്ടിലെ കർഷകർ കൂട്ട ജപ്‌തി ഭീഷണിയിൽ. സർഫാസി നിയമപ്രകാരം ജില്ലയിലെ ബാങ്കുകളിൽ നടപടി തുടങ്ങി. എടുത്ത വായ്‌പയുടെ പലമടങ്ങ് അധികം തുകയാണ് ഇപ്പോൾ കർഷകർ തിരിച്ചടക്കേണ്ടത്. ഇല്ലെങ്കിൽ...

കോവിഡ് ഇന്ത്യ; 30,615 രോഗബാധ, കേരളത്തിൽ 11,776 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്യപ്പെട്ടത് 30,615 പുതിയ കോവിഡ് കേസുകൾ. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 11 ശതമാനം കൂടുതൽ കേസുകളാണ് പുതുതായി റിപ്പോർട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ...

ഹിജാബ് പ്രകടനമല്ല, വിശ്വാസത്തിന്റെ ഭാഗം മാത്രം; ഹൈക്കോടതിയിൽ വാദം തുടരുന്നു

ബെംഗളൂരു: ഹിജാബ് ധരിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗം മാത്രമെന്ന് കർണാടക ഹൈക്കോടതിയിൽ ഹരജിക്കാരുടെ അഭിഭാഷകന്റെ വാദം. ഹിജാബ് നിരോധനത്തിനെതിരെ വിവിധ കോളേജുകളിലെ വിദ്യാർഥിനികൾ നൽകിയ ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഭരണഘടനയുടെ 25ആം അനുച്‌ഛേദം കേന്ദ്രീകരിച്ചായിരുന്നു ഹരജിയിൽ...

6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; അയൽവാസിയായ ആൺകുട്ടി അറസ്‌റ്റിൽ

അസം: ഹൈലകണ്ടി ജില്ലയിൽ അയൽവാസിയായ 6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ 15കാരൻ അറസ്‌റ്റിൽ. കുറ്റകൃത്യത്തെ കുറിച്ച് അറിഞ്ഞിട്ടും അത് മറച്ച് വെച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും ആൺകുട്ടിയുടെ പിതാവിനെയും അറസ്‌റ്റ്‌...

മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന് ദിലീപ്; ഹരജി കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമപരമായി ഹരജി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാദ്ധ്യമ വിചാരണ നടത്തി ജനവികാരം തനിക്കെതിരാക്കാനാണ്...
- Advertisement -