Mon, Sep 28, 2026
39 C
Dubai

വിളയ്‌ക്കണക്കൽ സമരത്തിനിടെ മർദ്ദനം; ട്വന്റി ട്വന്റി പ്രവർത്തകന്റെ നില ഗുരുതരം

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് വിളയ്‌ക്കണക്കൽ സമരത്തിനിടെ മർദ്ദനമേറ്റ ട്വന്റി ട്വന്റി പ്രവർത്തകന്റെ നില ഗുരുതരം. ദീപു എന്ന പ്രവർത്തകനാണ് വെന്റിലേറ്ററിൽ കഴിയുന്നത്. ശനിയാഴ്‌ചയായിരുന്നു സംഭവം. ദീപുവിനെ മർദ്ദിച്ചത് സിപിഎം പ്രവർത്തകരാണെന്നാണ് ട്വന്റി ട്വന്റിയുടെ...

രോഗബാധ 11,776, പോസിറ്റിവിറ്റി 16.49%, മരണം 20

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,411 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 11,776 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 32,027 പേരും കോവിഡ് മരണം...

ക്‌ളാസുകൾ മാർച്ച് അവസാനം വരെ; പൊതുപരീക്ഷ നടത്തും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറന്നതിന് പിന്നാലെ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സ്‌കൂളിൽ റെഗുലർ ക്‌ളാസുകൾ നടക്കുന്നതോടൊപ്പം ഡിജിറ്റൽ,...

രണ്ടാം കിം ജോങ് ഉന്നിനെ തിരഞ്ഞെടുക്കണോ; ജനങ്ങളോട് ടിക്കായത്ത്

ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ രൂക്ഷ പ്രതികരണം നടത്തി നേതാവ് രാകേഷ് ടിക്കായത്ത്. രണ്ടാം കിം ജോങ് ഉന്നിനെ അധികാരത്തിലേറ്റണോ എന്ന് തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ് എന്നായിരുന്നു ടിക്കായത്തിന്റെ പ്രസ്‌താവന. "ജനങ്ങളെ പ്രതിനിധീകരിക്കുന്ന...

കുഷ്‌ഠരോഗം നിർമാർജനം ചെയ്യുക ലക്ഷ്യം; കൂടുതൽ പദ്ധതികൾ നടപ്പാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2025ഓടുകൂടി കുഷ്‌ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഷ്‌ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനക്കും രോഗനിര്‍ണയത്തിനും ചികിൽസക്കും വിധേയനായാല്‍ ഈ രംഗത്ത് സുസ്‌ഥിര വികസന ലക്ഷ്യം...

കാപ്പക്‌സിൽ കോടികളുടെ അഴിമതി; രണ്ടാം തവണവും എംഡി രാജേഷിന് സസ്‌പെൻഷൻ

തിരുവനന്തപുരം: കശുവണ്ടി വികസനത്തിനായി സ്‌ഥാപിച്ച കാപ്പക്‌സിൽ കോടികളുടെ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് എംഡി ആർ രാജേഷിനെ സസ്‌പെൻഡ് ചെയ്‌തു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് നടപടി. കാപ്പക്‌സിൽ കോടികളുടെ അഴിമതി നടന്നെന്ന് ധനകാര്യ പരിശോധനാ...

കോൺഗ്രസ് നേതാവ് അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടു

ന്യൂഡെല്‍ഹി: മുതിര്‍ന്ന കോൺഗ്രസ് നേതാവ് അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞ 46 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നയാളാണ്. രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചിട്ടുണ്ട്....

എൽഐസിയിൽ അവകാശികളെ കാത്ത് കിടക്കുന്നത് 21,539 കോടി രൂപ

ന്യൂഡെൽഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്ക് ഒരുങ്ങുന്ന പൊതുമേഖലാ സ്‌ഥാപനമായ എല്‍ഐസിയില്‍ അവകാശികളെ കാത്ത് കിടിക്കുന്നത് 21,539.5 കോടി രൂപ. കേന്ദ്രത്തിലെ പല വകുപ്പുകളുടെയും ആകെ ബജറ്റിനെക്കാള്‍ ഉയര്‍ന്നതാണ് ഈ തുക. തീര്‍പ്പാക്കിയ ശേഷവും തുക...
- Advertisement -