Mon, Sep 28, 2026
36 C
Dubai

ബിജെപിയെ വിമർശിച്ചാൽ ഇഡി അന്വേഷണം; റാണാ അയൂബ്

ന്യൂഡെല്‍ഹി: തനിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ ആരോപണം മനപൂര്‍വം കെട്ടിച്ചമച്ചതെന്ന് മാദ്ധ്യമ പ്രവര്‍ത്തക റാണ അയൂബ്. ബിജെപിക്കെതിരെ നിരന്തര വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനാൽ അവര്‍ ഇഡിയെ ഉപയോഗിച്ച് അന്വേഷണം നടത്തുന്നുവെന്നും, ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും...

രോഗബാധ 15,184, പോസിറ്റിവിറ്റി 20.53%, മരണം 23

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73,965 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,184 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 38,819 പേരും കോവിഡ് മരണം...

വിശാഖപട്ടണത്ത് 500 കോടിയുടെ കഞ്ചാവ് തീവെച്ച് നശിപ്പിച്ചു

അമരാവതി: ആന്ധ്രാപ്രദേശ് വിശാഖപട്ടണത്ത് 500 കോടിയുടെ കഞ്ചാവ് പോലീസ് പിടിച്ചെടുത്ത് തീവെച്ച് നശിപ്പിച്ചു. അനകപ്പള്ളിക്കടുത്ത് കോഡുരു ഗ്രാമത്തിലാണ് 2 ലക്ഷം കിലോഗ്രാം കഞ്ചാവ് നശിപ്പിച്ചത്. ആന്ധ്രാ പോലീസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു ദൗത്യമെന്ന്...

ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ രാഹുൽ ബജാജ് അന്തരിച്ചു

പൂനെ: ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ഹൃദ്രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. ബജാജിനെ...

മധ്യ-തെക്കന്‍ കേരളത്തില്‍ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: മധ്യ-തെക്കൻ കേരളത്തിൽ ഇന്ന് മഴയ്‌ക്ക് സാധ്യത. ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ ലഭിച്ചേക്കും. രാത്രി വരെ ഇടവിട്ട് മഴയ്‌ക്കാണ് സാധ്യത. വന മേഖലയിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മലയോര മേഖലയിലും...

ഹിജാബ് തൊട്ടാൽ കൈകൾ വെട്ടും; സമാജ്‌വാദി പാർട്ടി നേതാവ് റുബീന ഖാനം

ലഖ്‌നൗ: ഹിജാബ് തൊടാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് റുബീന ഖാനം. ശനിയാഴ്‌ച ഉത്തർപ്രദേശിലെ അലിഗഢിൽ ആണ് ഇവർ പ്രസ്‌താവന നടത്തിയത്. കർണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ...

വിനീതയുടെ മാല പണയംവെച്ചു; പ്രതി കൊടുംകുറ്റവാളി, തെളിവെടുപ്പ് നടത്തി

കന്യാകുമാരി: തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. പ്രതി രാജേന്ദ്രനെ കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്‌ഥലത്ത്‌ എത്തിച്ചാണ് പോലീസ് തെളിവെടുത്തത്. പേരൂർക്കട...

കുതിരവട്ടത്തെ കൊലപാതകം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സ്‌ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പോലും ഇല്ലന്ന് സ്‌ഥലം സന്ദര്‍ശിച്ച ശേഷം കമ്മീഷൻ കുറ്റപ്പെടുത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി...
- Advertisement -