യുപി കശ്‌മീരായി മാറിയേക്കുമെന്ന് യോഗി ആദിത്യനാഥ്; മറുപടിയുമായി ഒമർ അബ്‌ദുള്ള
ശ്രീനഗർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിൽ മറുപടിയുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള. ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തപസ്യക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളവും ബംഗാളും...
നീതി ഉറപ്പാക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു; ആശിഷ് മിശ്രക്ക് ജാമ്യം കിട്ടിയതിൽ അഖിലേഷ്
ന്യൂഡെൽഹി: ലഖിംപൂർ അക്രമക്കേസിലെ പ്രതി ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. “സർക്കാർ കർശനമായ ശിക്ഷ ഉറപ്പാക്കേണ്ടതായിരുന്നു, പക്ഷേ...
പാമ്പന്‍തോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി
പാലക്കാട്: കാഞ്ഞിരപ്പുഴ പാമ്പന്‍തോട് വനത്തില്‍ ഇന്നലെ മുതൽ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി. 22കാരനായ പ്രസാദിനെ ഇന്നലെ ഉച്ചയോടെയാണ് വനത്തിനുള്ളില്‍ കാണാതായത്. തുടർന്ന് പോലീസും വനംവകുപ്പും ഫയർഫോഴ്‌സും സിവില്‍ ഡിഫന്‍സ് ടീമും നാട്ടുകാരും...
മീഡിയ വണ്‍ സംപ്രേഷണ വിലക്ക്; സ്‌റ്റേ ഇല്ല, വിധി പറയാന്‍ മാറ്റി
കൊച്ചി: സംപ്രേഷണം വിലക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന മീഡിയ വണ്‍ ചാനലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹരജിയില്‍ വാദം കേട്ട് വിധി പറയാനായി മാറ്റി.
കേന്ദ്രസര്‍ക്കാരാണ് മീഡിയ...
ഹിജാബ് വിവാദത്തിൽ ഇടക്കാല ഉത്തരവ്; വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷം ധരിക്കരുത്
ബെംഗളൂരു: ഹിജാബ് വിവാദത്തിൽ വിധി വരുന്നതുവരെ കോളേജുകളിൽ വിദ്യാർഥികളെ മതപരമായ ഒരു വസ്‌ത്രവും ധരിക്കാൻ അനുവദിക്കില്ലെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോളേജിൽ വിദ്യാർഥികൾ 'ഹിജാബ്' ധരിക്കുന്നത് നിരോധിച്ച സംസ്‌ഥാന സർക്കാരിന്റെ നടപടിയെ...
രോഗബാധ 18,420, പോസിറ്റിവിറ്റി 22.31%, മരണം 20
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,575 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,420 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 47,882 പേരും കോവിഡ് മരണം...
മീഡിയ വൺ ചാനൽ നൽകിയ ഹരജിയിൽ സാവകാശം തേടി കേന്ദ്ര സർക്കാർ
കൊച്ചി: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വൺ ചാനൽ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ മീഡിയാ വണ്ണിന് വേണ്ടി ഹാജരായി.
ഓരോ...
വിയ്യൂർ ജയിലിൽ നിന്ന് ചികിൽസക്ക് എത്തിച്ച പ്രതി രക്ഷപ്പെട്ടു
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ചികിൽസക്ക് തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച തടവുപുള്ളി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് രക്ഷപ്പെട്ടത്. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു ഇയാൾ. പോക്‌സോ...








































