ഹിജാബ് വിവാദം: രാജ്യവും ഭരണഘടനയും ഉണ്ടാക്കിയത് ആർഎസ്എസ് അല്ല; കെ സുധാകരൻ
തിരുവനന്തപുരം: ഇന്ത്യയെ പാകിസ്‌ഥാനെ പോലൊരു മതരാഷ്‌ട്രമാക്കി അധഃപതിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കര്‍ണാടകയിലെ ' ഹിജാബ് ' വിഷയത്തിലെ സംഘര്‍ഷം രാജ്യത്തിനൊന്നടങ്കം അപമാനമാണ്. വസ്‌ത്രധാരണത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി മതവിദ്വേഷം പടര്‍ത്താന്‍...
ലോകായുക്‌ത ഭേദഗതിക്ക് എതിരെ ഹൈക്കോടതിയിൽ ഹരജി
കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹരജി. പൊതു പ്രവർത്തകനായ ആർഎസ് ശശികുമാർ ആണ് ഹരജി നൽകിയത്. രാഷ്‌ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു. ഈ...
ആരുടെയും അച്ഛനോ മുത്തച്ഛനോ എതിരെ സംസാരിച്ചിട്ടില്ല; നെഹ്‌റുവിന് എതിരായ പരാമർശത്തിൽ മോദി
ന്യൂഡെൽഹി: പാർലമെന്റിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേര് പരാമർശിച്ചതിൽ പ്രതിപക്ഷ വിമർശനം ഉയരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ആരുടേയും പിതാവിനോ മുത്തച്ഛനോ എതിരെയല്ല, ഒരു മുൻ പ്രധാനമന്ത്രിക്ക്...
അനധികൃത മണൽ ഖനനക്കേസ്; ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി
തിരുനെൽവേലി: അനധികൃത മണൽ ഖനനക്കേസിൽ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് ഉള്‍പ്പടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തിരുനെൽവേലി മജിസ്ട്രേറ്റ് കോടതി തള്ളി. കഴിഞ്ഞ ദിവസമാണ് കേസിൽ അറസ്‌റ്റ്...
‘വിമര്‍ശനമേല്‍ക്കേണ്ടി വന്നവര്‍ക്ക് പകയുണ്ടാവും’; ശിവശങ്കറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ ശിവശങ്കര്‍ ഐഎഎസിന്റെ 'അശ്വത്ഥാമാവ് വെറുമൊരു ആന' എന്ന പുസ്‌തകം ഉയര്‍ത്തിയ വിവാദങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു...
ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതി; യുവതിയുടെ വിശദമായ മൊഴിയെടുത്തു
കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിന് എതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്നലെ യുവതിയിൽ നിന്ന് പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ രഹസ്യമൊഴി നൽകിയ യുവതിയിൽ...
ഹിജാബ് വിവാദത്തിലെ പ്രതികരണം: ഇന്ത്യക്ക് പാകിസ്‌ഥാൻ ക്ളാസെടുക്കേണ്ട; ഒവൈസി
ലഖ്‌നൗ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യക്ക് 'ക്‌ളാസെടുക്കാൻ' ശ്രമിച്ച പാകിസ്‌ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്ക് മറുപടിയുമായി എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. അയൽ രാജ്യങ്ങൾ സ്വന്തം കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു....
രണ്ടാം ഏകദിനം; ഇന്ത്യക്കെതിരെ വിന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം
അഹമ്മദാബാദ്: വെസ്‌റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 238 റൺസിന്റെ വെല്ലുവിളി ഉയർത്തി ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്‌ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 237 റൺസെടുത്തു.
ഒരു ഘട്ടത്തിൽ മൂന്നിന് 43...








































