Tue, Sep 29, 2026
35 C
Dubai

സോളാർ അപകീർത്തി കേസിലെ നഷ്‌ടപരിഹാരം; അപ്പീൽ നൽകി വിഎസ്

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി. ജില്ലാ പ്രിൻസിപ്പൽ കോടതിയിലാണ് അപ്പീൽ നൽകിയത്. കോടതി വിധി യുക്‌തി സഹമല്ലെന്ന്...

വസ്‌ത്രധാരണം ബലാൽസംഗം വർധിപ്പിക്കുന്നു; പ്രിയങ്കയുടെ ‘ബിക്കിനി’ പരാമർശത്തിൽ ബിജെപി എംഎൽഎ

ബെംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ പുതിയ വിവാദവുമായി കർണാടക ബിജെപി എംഎൽഎ രേണുകാചാര്യ. സ്‌ത്രീകളുടെ വസ്‌ത്രങ്ങൾ കാരണം ബലാൽസംഗങ്ങൾ വർധിക്കുന്നതായി രേണുകാചാര്യ ആരോപിക്കുന്നു. ഹിജാബ് വിവാദത്തിൽ പ്രിയങ്ക ഗാന്ധി നടത്തിയ അഭിപ്രായ...

എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ സ്‌ത്രീക്ക് അവകാശമുണ്ട്; പ്രിയങ്ക

ന്യൂഡെൽഹി: കര്‍ണാടകയില്‍ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് എതിരെ പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെ വിഷയത്തിൽ അഭിപ്രായ പ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം. ബിക്കിനിയായാലും ഘൂംഘാട്ടായാലും (ഉത്തരേന്ത്യയില്‍ സ്‌ത്രീകള്‍ തലയും...

ദുർഘട പാതകൾ ഏറെ താണ്ടിയ രക്ഷാ പ്രവർത്തനം; അഭിമാനമെന്ന് മന്ത്രി കെ രാജൻ

പാലക്കാട്: മലമ്പുഴ രക്ഷാ ദൗത്യത്തെ അഭിനന്ദിച്ച് റവന്യൂ മന്ത്രി കെ രാജൻ. ദുർഘട പാതകൾ താണ്ടിയാണ് രക്ഷാ സംഘം ദൗത്യം പൂർത്തിയാക്കിയത്. എല്ലാ ദൗത്യ സംഘങ്ങളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്‌മകളുടെയും വലിയ വിജയമാണ് ഈ...

തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; മോദിയോട് രാഹുൽ

ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി നൽകി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിനെയും നെഹ്‌റുവിനെയും വേണ്ടുവോളം അപമാനിക്കാമെന്നും എന്നാല്‍ തന്റെ ജോലി അദ്ദേഹം കൃത്യമായി ചെയ്‌താൽ...

മലമ്പുഴ രക്ഷാദൗത്യം; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

പാലക്കാട്: രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു....

തുടർ ചികിൽസ; ബാബുവിനെ ആശുപത്രിയിൽ എത്തിച്ചു

പാലക്കാട്: ഇന്ത്യൻ സേന രക്ഷപ്പെടുത്തിയ മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ തുടർ ചികിൽസക്കായി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മലയിടുക്കിൽ നിന്ന് രക്ഷപെടുത്തിയ ശേഷം ഉടൻ തന്നെ ബാബുവിന് പ്രാഥമിക ചികിൽസ...

ഹെലികോപ്‌ടർ എത്തി; ബാബുവിനെ ഉടൻ താഴെയെത്തിക്കും

പാലക്കാട്: തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്പുഴയില്‍ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ എയർലിഫ്‌റ്റ്‌ ചെയ്യാനായി ഹെലികോപ്‌ടർ എത്തി. സുളൂരിലെ എയർബേസിൽ നിന്നുള്ള വ്യോമസേനാ ഹെലികോപ്‌ടറാണ് മലമുകളിൽ എത്തിയിരിക്കുന്നത്. തുടർന്ന് ബാബുവിനെ കഞ്ചിക്കോട് ഹെലിപാഡിൽ...
- Advertisement -