Wed, Sep 30, 2026
32 C
Dubai

മലയിടുക്കിൽ കുടുങ്ങിയ യുവാവിന് വെള്ളമെത്തിച്ചു; സൈന്യം രക്ഷാദൗത്യം ഉടനെ പൂർത്തിയാക്കും

പാലക്കാട്: ജില്ലയിലെ മലമ്പുഴയിൽ ചെറാട് മലയിലെ ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിൽ തിങ്കളാഴ്‌ച ഉച്ചയോടെ കുടുങ്ങിയ യുവാവിന് രക്ഷാസേന ഭക്ഷണവും വെള്ളവും എത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ യുവാവിനെ പുറത്ത് എത്തിക്കും. യുവാവിന്റെ വഷളാകാത്ത ആരോഗ്യനില വലിയപ്രതീക്ഷയും...

മണിക്കൂറിനകം ഡ്രോൺവഴി ഭക്ഷണമെത്തിക്കും; രക്ഷാദൗത്യത്തിന് കൂടുതൽ സമയം ആവശ്യം

പാലക്കാട്: മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന 23കാരന് 10 മണിക്ക് മുൻപ് ഡ്രോൺവഴി ഭക്ഷണമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആരോഗ്യ വിദഗ്‌ധരുടെ നിർദ്ദേശം അനുസരിച്ചുള്ള ഭക്ഷണമാണ് എത്തിക്കുക. രക്ഷാദൗത്യം ഇന്ന് പത്തുമണിക്ക് മുൻപ് തീരുമെന്നായിരുന്നു പ്രതീക്ഷ....

കോവിഡ് മരണക്കണക്കിൽ പിഴവ്; അഞ്ച് ഡിഎംഒമാർക്ക് നോട്ടീസ്

തിരുവനന്തപുരം: കോവിഡ് മരണക്കണക്കില്‍ പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ജില്ലാ മെഡിക്കല്‍ ഓഫിസർമാർക്ക് ആരോഗ്യ സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. മരണക്കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങളെ തുടർന്ന് 2020 ജനുവരി 30നും 2021 ജൂണ്‍...

മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ ദൃശ്യം പുറത്തുവന്നു; സുരക്ഷിതനും ആരോഗ്യവാനും

പാലക്കാട്: തിങ്കളാഴ്‌ച ഉച്ചയോടെ മലയിടുക്കിൽ കുരുങ്ങിപോയ ബാബു എന്ന 23കാരൻ സുരക്ഷിതാനായി തുടരുന്ന ദൃശ്യം പുറത്തവന്നു. ഡ്രോൺ ഉപയോഗിച്ച് 24 ന്യൂസ് ചാനൽ പകർത്തിയ ചിത്രമാണ് പുറത്തുവന്നത്. ബാബു കൈകൾ കൊണ്ട് എന്തോ...

സ്യൂട്ട്‍കേസിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പോലീസ്

തിരുപ്പൂർ: സ്യൂട്ട്‍കേസിനുള്ളിൽ അടച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ധാരാപുരം റോഡ് പൊല്ലികാളി പാളയത്തിന് സമീപം പുതുതായി നിർമിച്ച നാലുവരി പാതയോട് ചേർന്നുള്ള അഴുക്കുചാലിൽ നിന്നാണ് സ്യൂട്ട്‍കേസ്...

ഒൻപതാം ക്‌ളാസ് വരെയുള്ള വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ നടത്താൻ ആലോചന

തിരുവനന്തപുരം: ഒന്ന് മുതൽ ഒൻപത് വരെ ക്‌ളാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. വരും ദിവസങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് മുതൽ...

ജലപാനമില്ലാതെ മൂന്നാം ദിവസത്തിലേക്ക്; സുരക്ഷാസൈന്യം യുവാവിന് അരികിലെത്തി

പാലക്കാട്: മലമ്പുഴയിൽ മല കയറുന്നതിനിടെ പാറയിടുക്കിൽ കുടുങ്ങിയ ബാബു (23) സുരക്ഷിതനായി തുടരുന്നുണ്ടെന്ന് സൈന്യം അറിയിക്കുന്നു. ജലപാനമില്ലാതെ മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന യുവാവ് പകലിലെ ചൂടും രാത്രിയിലെ തണുപ്പും കാരണം അതീവ ക്ഷീണിതനാണ്. എങ്കിലും...

സേനാംഗങ്ങൾ യുവാവുമായി സംസാരിച്ചു; ഭക്ഷണവും വെള്ളവും ഉടനെ അരികിലെത്തും

പാലക്കാട്: രക്ഷാദൗത്യ സംഘം ട്രക്കിങ്ങിനിടയിൽ കുടുങ്ങിയ 23 കാരന് അരികിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. സേനാംഗങ്ങൾ യുവാവുമായി ഉയരത്തിൽ നിന്ന് സംസാരിക്കാൻ ശ്രമിക്കുകയും യുവാവ് തിരികെ കൂവുകയും ചെയ്‌തു. അധികം ഊർജം ചെലവഴിക്കാതിരിക്കാൻ...
- Advertisement -