കോവിഡ് കുറയുന്നു; മുംബൈയിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം
മുംബൈ: മുംബൈയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് മേയർ കിഷോരി പെഡ്‌നേക്കർ. ഫെബ്രുവരി അവസാനത്തോടെ അൺലോക്ക് നിലവിൽ വരും. രാജ്യവ്യാപകമായി കോവിഡ് കേസുകൾ കുറയുന്നതിനാലാണ് തീരുമാനമെന്നും മേയർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം...
ഇൻസാറ്റ്-4 ബി വിജയകരമായി ഡീ കമ്മീഷൻ ചെയ്‌ത് ഇസ്രോ
ന്യൂഡെൽഹി: വിവര വിനിമയ ഉപഗ്രഹമായ ഇൻസാറ്റ്-4 ബി ഇസ്രോ വിജയകരമായി ഡീ കമ്മീഷൻ ചെയ്‌തു. ജനുവരി 24നാണ് ഉപഗ്രഹം ഡീ കമ്മീഷൻ നടന്നതെന്ന് ഇസ്രോയുടെ കുറിപ്പിൽ അറിയിച്ചു. ഐക്യരാഷ്‌ട്ര സഭയുടെയും ഇന്റർ ഏജൻസി...
ബാലചന്ദ്ര കുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തി
കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാവിലെ 11.30ഓടെയാണ് എളമക്കരയിലെ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകയ്‌ക്കൊപ്പം എത്തിയത്. തുടര്‍ന്ന് രഹസ്യമൊഴി രേഖപ്പെടുത്താനായി യുവതിയെ എറണാകുളത്തെ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍...
പിഎം കെയർ ഫണ്ട്; സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോർട്
ന്യൂഡെൽഹി: പിഎം കെയർ ഫണ്ടിലേക്ക് 2020 മാർച്ച് 27 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോർട്. കോവിഡിനെതിരായ പോരാട്ടത്തിനായി രൂപവൽക്കരിച്ച പിഎം കെയർ...
ഗൂഢാലോചന കേസ്; ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്‌ദ സാമ്പിളുകൾ ശേഖരിച്ചു
തിരുവനന്തപുരം: ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്‌ദ സാമ്പിളുകൾ ശേഖരിച്ചു. ബാലചന്ദ്രകുമാര്‍ നൽകിയ ഓഡിയോ ക്‌ളിപ്പുകളിലെ ശബ്‌ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്‌ത്രീയമായി ഉറപ്പിക്കുകയാണ് ലക്ഷ്യം.
ഇതിനിടെ കേസിന്റെ...
ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതി; യുവതി ഇന്ന് മൊഴി നൽകും
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ കണ്ണൂർ സ്വദേശിനി ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകും. ഇതിനായി പരാതിക്കാരി എറണാകുളം എളമക്കര പോലീസ് സ്‌റ്റേഷനിലെത്തി. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്‌ഥൻ ഹൈടെക്...
ഇഡി സമൻസ്; ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്‌ന സുരേഷ്
കൊച്ചി: സ്വർണക്കടത്ത് കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ ആവശ്യപ്പെട്ടുള്ള ഇഡി നോട്ടീസിൽ സമയം നീട്ടി ചോദിച്ച് സ്വപ്‌ന സുരേഷ്. ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്‌ന ഇഡിയെ അറിയിച്ചു. കസ്‌റ്റഡിയിലിരിക്കെ പുറത്തുവിട്ട ഓഡിയോ...
ഇപ്പോഴും ചിലർ 2014ൽ കുരുങ്ങി കിടക്കുകയാണ്; കോൺഗ്രസിന് എതിരെ ആഞ്ഞടിച്ച് മോദി
ന്യൂഡെൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമെമ്പാടും കോവിഡ് വ്യാപിക്കാന്‍ കാരണം കോൺഗ്രസാണെന്ന് മോദി ആരോപിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ അവര്‍ ഒന്നും ചെയ്‌തില്ലെന്നും മോദി പറയുന്നു.
കോവിഡ്...








































